"വരൾച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
==തരങ്ങൾ==
ഭാരതത്തിലെ ദേശീയ കാർഷിക കമ്മീഷന്റെ നിർവചനം അനുസരിച്ച്, രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തുശതമാനത്തിൽ കൂടുതൽ സ്ഥലത്ത് ഗണ്യമായി മഴയിൽ കുറവുണ്ടാകുകയാണെങ്കിൽ '''കാലാവസ്ഥ വരൾച്ച''' (En: Metereological drought) എന്നു പറയുന്നു. നീണ്ടകാലത്തെ മഴയുടെ കുറവുകൊണ്ട് ഉപരിതല - ഭൂഗർഭ ജല സ്രോതസ്സൂകൾക്ക് കുറവ് സംഭവിക്കുന്നതിനെ '''ഭൂജല വർൾച്ച'''(En: Hydrological drought)എന്നു പറയുന്നു. മഴയുടെ കുറവും മണ്ണിന്റെ ഈർപ്പക്കുറവും കൃഷിയെ ബാധിക്കുകയാണെങ്കിൽ '''കാർഷിക വളർച്ചവരൾച്ച'''( En: Agricultural drought)പറയുന്നു.
 
==മാനദണ്ഡം==
"https://ml.wikipedia.org/wiki/വരൾച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്