"എന്റെ ഉപാസന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| story = [[മല്ലികാ യൂനുസ്]]
| screenplay = [[തോപ്പിൽ ഭാസി]]
|screenplay= [[തോപ്പിൽ ഭാസി]]
| starring = [[മമ്മൂട്ടി]]<br/ >[[സുഹാസിനി]]<br/ >[[ഉണ്ണിമേരി]]
| lyrics = [[പൂവച്ചൽ ഖാദർ]]
| music = [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]]
| cinematography = [[വസന്ത് കുമാർ]]
| editing = [[നസീർ]]
| studio = ജൂബിലി പ്രൊഡക്ഷൻസ്
| distributor = ജൂബിലി പിൿചേഴ്‌സ്
| released = {{Film date|1984|11|15|df=y}}
| runtime =
| country = [[ഇന്ത്യ]]
Line 22 ⟶ 23:
| gross =
}}
[[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[സുഹാസിനി]], [[ഉണ്ണിമേരി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''എന്റെ ഉപാസന'''''.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1596|title=എന്റെ ഉപാസന (1984)|accessdate=2021-10-20 |publisher=www.malayalachalachithram.com}}</ref>. [[ജൂബിലി പ്രൊഡക്ഷൻസ്|ജൂബിലി പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[ജോയ് തോമസ്]] നിർമ്മാണം ചെയ്ത ഈ ചിത്രം [[ജൂബിലി പിൿചേഴ്‌സ്]] ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ [[മല്ലികാ യൂനുസ്|മല്ലികാ യൂനിസിന്റേതാണ്‌]]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[തോപ്പിൽ ഭാസി]] ആണ്.<ref>{{cite web|url=http://spicyonion.com/title/ente-upasana-malayalam-movie/|title=എന്റെ ഉപാസന (1984) |accessdate=2021-10-21 }}</ref>[[പൂവച്ചൽ ഖാദർ|പൂവച്ചൽഖാദറിന്റെ]] വരികൾക്ക് [[ജോൺസൺ]] സംഗീതം നൽകി.. . <ref>{{cite web|url=http://malayalasangeetham.info/m.php?1869|title=എന്റെ ഉപാസന (1984) |accessdate=2021-10-21|publisher=malayalasangeetham.info |url-status=dead }}</ref>
==കഥാംശം==
ലതികയും([[സുഹാസിനി]]) മുറച്ചെറുക്കനായ ശ്രീയെട്ടനും([[നവാസ്ഷാ]]) വിവാഹം തീരുമാനിച്ച അവസരത്തിൽ ശ്രീകുമാറിന്റെ അച്ഛൻ ([[നെടുമുടി വേണു]]) മരിക്കുന്നു. ശ്രീ ദുബായിലേക്ക് മടങ്ങുന്നു. ലതികയുടെ സുഹൃത്ത് നിഷയുടെ ([[സബിത ആനന്ദ്]]) സഹോദരൻ അർജ്ജുനൻ ([[മമ്മൂട്ടി]]) അബദ്ധവശാൽ ലതികയെ കീഴ്പെടുത്തുന്നു. ഒരു കുഞ്ഞ് ജനിക്കുന്നു. ലതിക ജോലി കിട്ടി കുഞ്ഞിനൊപ്പം ഓഫീസിൽ എത്തുന്നു . അർജ്ജുനൻ ആണ് ചീഫ് എന്നറിഞ്ഞ് ലതിക വിയർക്കുന്നു. കുഞ്ഞ് തന്റെതാണെന്നറിഞ്ഞ അർജ്ജുനൻ അവളെ വിവാഹത്തിനു നിർബന്ധിക്കുന്നു. ലതിക എതിർക്കുന്നു. പലയിടത്തുവച്ചും അമ്മ([[മീന (നടി)|മീന]]) വഴിയും ഒക്കെ അയാൾ അവളുമായി അടുക്കാൻ ശ്രമിക്കുന്നു. അവൾ വഴങ്ങുന്നില്ല. വിവാഹത്തിനായി നാട്ടിലെത്തിയ ശ്രീകുമാർ അർജ്ജുനനെ ആക്രമിക്കുന്നു. താൻ ചെയ്ത തെറ്റുമായി താരതമ്യം ചെയ്താൽ അയാൾ തെറ്റ് ഒന്നും ചെയ്തില്ലെന്ന് അർജുനൻ. ശ്രീയുടെ വിവാഹത്തിനു അർജുനൻ എത്തുന്നു. വിവാഹശേഷം ശ്രീയും അമ്മഗൗരിയും ([[കെ.പി.എ.സി. ലളിത]]) എല്ലാം ചേർന്ന് ലതികയെ അർജ്ജുനനോടൊപ്പം അയക്കുന്നു.
 
==കഥാപാത്രങ്ങളും അഭിനയിച്ചവരും<ref>{{cite web|title= എന്റെ ഉപാസന (1984)|url= https://m3db.com/film/ente-upasana|publisher=www.m3db.com|accessdate=2021-10-21|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all|}}</ref>==
== അഭിനേതാക്കൾ ==
{| class="wikitable"
* [[മമ്മൂട്ടി]] – അർജ്ജുൻ
|-
* [[നെടുമുടി വേണു]] – ലതികയുടെ അച്ഛൻ
! ക്ര.നം. !! താരം !!വേഷം
* [[നവാസ്]]
|-
* [[കൊച്ചിൻ ഹനീഫ]] – ഡോൿടർ
* |1||[[സുഹാസിനി]] ||ലതിക
|-
* [[ഉണ്ണിമേരി]] – ലേഖ
* |2||[[മമ്മൂട്ടി]] ||അർജ്ജുൻ
* [[മീന]] – അർജ്ജുനന്റെ അമ്മ
|-
* [[കെ.പി.എ.സി. ലളിത]] – ഗൌരി
*|3 ||[[നെടുമുടി വേണു]] ||ലതികയുടെ അച്ഛൻഅമ്മാവൻ
* [[കോട്ടയം ശാന്ത]]
|-
|4||[[ഉണ്ണിമേരി]] ||ലേഖ (ലതികയുടെ സഹപ്രവർത്തക)
|-
|5||[[നവാസ്]] ||ശ്രീയേട്ടൻ
|-
* |6||[[കൊച്ചിൻ ഹനീഫ]] ||ഡോൿടർ
|-
* |7||[[മീന (നടി)|മീന]] ||അർജ്ജുനന്റെ അമ്മ
|-
* |8||[[കെ.പി.എ.സി. ലളിത]] ഗൌരി||ലതികയുടെ അമ്മായി
|-
* |9||[[കോട്ടയം ശാന്ത]] ||മേട്രൻ
|-
|10||[[തൃശൂർ എൽസി]] ||ലതികയുടെ അമ്മ
|-
|11||[[ജെയിംസ്]] ||പ്യൂൺ
|-
|12||[[സബിത ആനന്ദ്]] ||നിഷ (ലതികയുടെ തോഴി)
|-
|13||[[കണ്ണൂർ ശ്രീലത]] ||ശ്രീകുമാറിന്റെ ഭാര്യ
|}
 
== സംഗീതം ==
[[പൂവച്ചൽ ഖാദർ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]] ആണ്.
 
==ഗാനങ്ങൾ<ref>{{cite web|url=http://malayalasangeetham.info/m.php?1869|title=എന്റെ ഉപാസന (1984) |accessdate=2021-10-21|publisher=malayalasangeetham.info |url-status=dead }}</ref>==
; ഗാനങ്ങൾ
ഗാനങ്ങൾ : [[പൂവച്ചൽ ഖാദർ]] <br>ഈണം :[[ജോൺസൺ]]
# സുന്ദരിപ്പൂവിന് നാണം – [[എസ്. ജാനകി]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
# യാനം ആനന്ദം – [[കെ.ജെ. യേശുദാസ്]]
|- bgcolor="#CCCCCF" align="center"
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' ||'''രാഗം'''
|-
#| സുന്ദരിപ്പൂവിന്1||സുന്ദരിപ്പൂവിനു നാണം || [[എസ്. ജാനകി]] ||
|-
#|2 ||യാനം ആനന്ദംഅനന്തം || [[കെ. ജെ. യേശുദാസ്]] ||
|-
| 3||സുന്ദരിപ്പൂവിനു നാണം [ദുഃഖം] || [[എസ് ജാനകി]] ||
 
|}-
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം: [[വസന്ത് കുമാർ]]
Line 56 ⟶ 87:
* പ്രൊഡക്ഷൻ മാനേജർ: [[ടി.എൻ. ഗോപാലകൃഷ്ണൻ]]
* ഓഫീസ് നിർവ്വഹണം: [[ജിമ്മി തോമസ്]]
* അസിസ്റ്റന്റ് ഡയറൿടർ: [[അജയൻ]], [[പോൾ ബാബു]]
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0155698 എന്റെ ഉപാസന (1984)}}
* [httphttps://msidbwww.orgyoutube.com/m.phpwatch?1869v=dAuuB7hhwJ4&t=5s ''എന്റെ ഉപാസന'' (1984)] – മലയാളസംഗീതം.ഇൻഫോ
 
 
[[വർഗ്ഗം:1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/എന്റെ_ഉപാസന" എന്ന താളിൽനിന്ന് ശേഖരിച്ചത്