"ബാഹ്യാഗ്നേയ ശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

501 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
അവലംബം ചേർത്തു
('{{prettyurl|Extrusive rock}} അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(അവലംബം ചേർത്തു)
{{prettyurl|Extrusive rock}}
[[File:Classification extrusive rocks EN.svg|thumb|upright=1.3|[[IUGS]] classification of [[aphanitic]] [[extrusive]] [[igneous rocks]] to their relative alkali (Na<sub>2</sub>O + K<sub>2</sub>O) and silica (SiO<sub>2</sub>) weight contents. Blue area is roughly where alkaline rocks plot; yellow area where subalkaline rocks plot.
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.<ref>{{cite web|url=https://www.britannica.com/science/extrusive-rock|title=Extrusive rock - geology|access-date=21 October 2018}}</ref>
 
==അവലംബം==
{{RL}}
21,050

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682910" എന്ന താളിൽനിന്ന് ശേഖരിച്ചത്