"ശിലാവൽക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Lithification}} ശിലാവൽക്കരണം എന്തെന്നാൽ അവസാദങ്ങൾ സമ്മർദ്ദത്തിൽപ്പെട്ട് ക്രമേണ ശിലകളായി മാറുന്ന പ്രക്രിയയാണ് . ഇത് അവസാദീകരണ പ്രവർത്തനത്തിൻ്റെ ഒരു പ്രധാന ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
അവലംബം ചേർത്തു
വരി 1:
{{prettyurl|Lithification}}
ശിലാവൽക്കരണം എന്തെന്നാൽ അവസാദങ്ങൾ സമ്മർദ്ദത്തിൽപ്പെട്ട് ക്രമേണ ശിലകളായി മാറുന്ന പ്രക്രിയയാണ് . ഇത് അവസാദീകരണ പ്രവർത്തനത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് . ശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത് .<ref>{{cite book|last1=Monroe|first1=J.S.|last2=Wicander|first2=R.|last3=Hazlett|first3=R.W.|title=Physical Geology: Exploring the Earth|year=2006|publisher=Thomson|location=Belmont|isbn=9780495011484|pages=203–204|edition=6th}}</ref>
"https://ml.wikipedia.org/wiki/ശിലാവൽക്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്