"ബാഹ്യാഗ്നേയ ശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Extrusive rock}} അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശി...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(വ്യത്യാസം ഇല്ല)

18:14, 27 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ. ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.

"https://ml.wikipedia.org/w/index.php?title=ബാഹ്യാഗ്നേയ_ശില&oldid=3682770" എന്ന താളിൽനിന്ന് ശേഖരിച്ചത്