"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്കുകൾ ചേർക്കൽ
(ചെ.)No edit summary
 
വരി 73:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ]] മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>..
 
കടലുണ്ടിപ്പുഴയുടെ മറു തീരത്തുള്ള [[ഇരിങ്ങല്ലൂർ (മലപ്പുറം)|ഇരിങ്ങല്ലൂർ]] എന്ന ഗ്രാമം കൂടി ഉൾപ്പെട്ടതും, കോട്ടക്കൽ മുനിസിപ്പാലിറ്റി, വേങ്ങര, ഊരകം, ഒതുക്കുങ്ങൾ, എടരിക്കോട് എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിടുകയും ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്തിന്റെ ([[പറപ്പൂർ ഗ്രാമപഞ്ചായത്ത്]]) പേരും ആസ്ഥാനവും കൂടിയാണ് പറപ്പൂർ.
 
കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
"https://ml.wikipedia.org/wiki/പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്