"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
== ജീവിതരേഖ ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കരകാർത്തികപ്പള്ളി താലൂക്കിലെ [[ഹരിപ്പാട്]] എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷിയമ്മ. ഇന്ന് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മയുടെ മക്കൾ കുടുംബത്ത് താമസിക്കുന്നു. തിരുവനന്തപുരത്തെ വീട്ടുപേരും "മേടയിൽ " എന്നാണ്. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു.
സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രൊഫസറായിരുന്നു.<ref>https://www.manoramaonline.com/music/interviews/2021/05/21/interview-with-m-g-sreekumar-on-mohanlal-s-birthday.html</ref>
 
"https://ml.wikipedia.org/wiki/എം.ജി._ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്