"മോൾസ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Moll's gland" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{PU|Moll's gland}}
[[കൺപോള|കൺപോളകളുടെ]] അരികിൽ [[കൺപീലി|കൺപീലികളുടെ]] അടിഭാഗത്തിനടുത്തും മെബോമിയൻ ഗ്രന്ഥികൾക്ക് മുൻവശത്തുമായി കാണപ്പെടുന്ന അപ്പോക്രൈൻ വിയർപ്പുഗ്രന്ധികളാണ് '''മോൾസ് ഗ്രന്ഥി''' അല്ലെങ്കിൽ '''സീലിയറി ഗ്രന്ഥി''' എന്ന് അറിയപ്പെടുന്നത്. ഈ ഗ്രന്ഥികൾ താരതമ്യേന വലുതും ട്യൂബുലാർ ആകൃതിയിലുള്ളതുമാണ്. [[നേത്രവിജ്ഞാനം|ഡച്ച് ഒക്കുലിസ്റ്റ്]] ജേക്കബ് ആന്റൺ മോളിന്റെ (1832-1914) പേരിലാണ് ഗ്രന്ഥികൾ അറിയപ്പെടുന്നത് .
{{Infobox anatomy
| Name = മോൾസ് ഗ്രന്ഥി
| Latin = glandulae ciliares conjunctivales
| Image =
| Caption =
| Image2 =
| Caption2 =
| System =
| Precursor =
}}
[[കൺപോള|കൺപോളകളുടെ]] അരികിൽ [[കൺപീലി|കൺപീലികളുടെ]] അടിഭാഗത്തിനടുത്തും മെബോമിയൻ ഗ്രന്ഥികൾക്ക് മുൻവശത്തുമായി കാണപ്പെടുന്ന അപ്പോക്രൈൻ വിയർപ്പുഗ്രന്ധികളാണ് '''മോൾസ് ഗ്രന്ഥി''' അല്ലെങ്കിൽ '''സീലിയറി ഗ്രന്ഥി''' എന്ന് അറിയപ്പെടുന്നത്. ഈ ഗ്രന്ഥികൾ താരതമ്യേന വലുതും ട്യൂബുലാർ ആകൃതിയിലുള്ളതുമാണ്. ഡച്ച് [[നേത്രവിജ്ഞാനം|ഡച്ച് ഒക്കുലിസ്റ്റ്]] ജേക്കബ് ആന്റൺ മോളിന്റെ (1832-1914) പേരിലാണ് ഗ്രന്ഥികൾ അറിയപ്പെടുന്നത് .
 
തൊട്ടടുത്തുള്ള കൺപീലികളിലേക്കാണ് മോൾസ് ഗ്രന്ഥികൾ തുറക്കുന്നത്. മോൾസ് ഗ്രന്ഥിയും സെയ്‌സ് ഗ്രന്ഥിയും [[സീബഗ്രന്ഥികൾ|സെബം]] സ്രവിക്കുന്നു.
"https://ml.wikipedia.org/wiki/മോൾസ്_ഗ്രന്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്