"ദ വാൾട്ട് ഡിസ്നി കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682432 നീക്കം ചെയ്യുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
(അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682432 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
}}
 
ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് '''ദ വാൾട്ട് ഡിസ്നി കമ്പനി'''. 1923ൽ [[വാൾട്ട് ഡിസ്നി|വാൾട്ട്]], [[റോയ് ഡിസ്നി]] ഉടപ്പിറന്നവർസഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും ([[അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി]], [[ഇ.എസ്.പി.എൻ]], [[സ്റ്റാർ ഇന്ത്യ|സ്റ്റാർ ടീവി]] എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സം‌രഭവും സ്ഥിതിചെയ്യുന്നത് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
 
== അവലംബം ==
21,056

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682515" എന്ന താളിൽനിന്ന് ശേഖരിച്ചത്