"ജി. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682431 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 53:
 
== കുടുംബം ==
[[താമരക്കുളം ഗ്രാമപഞ്ചായത്ത്|താമരക്കുളം പഞ്ചായത്ത്‌]] വേടരപ്ലാവ്‌ വാർഡിൽ നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും അഞ്ചുമക്കളിൽ രണ്ടാമൻ. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്‌.ഡി.കോളജ്‌ അദ്ധ്യാപികയായിരുന്നു. മകൻ നവനീത്‌. പന്തളം എൻ.എസ്.എസ്. കോളേജിൽ വച്ച് കെ.എസ്.യു. ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരൻ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. പരേതനായ വിജയൻ, മധുസൂദനൻ, തുളസി എന്നിവരാണ് മറ്റ് ഉടപ്പിറന്നവർസഹോദരങ്ങൾ.
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/ജി._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്