"ഉപയോക്താവിന്റെ സംവാദം:അദ്വൈതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,723 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
→‎നശീകരണം അരുത്: പുതിയ ഉപവിഭാഗം
(→‎നശീകരണം അരുത്: പുതിയ ഉപവിഭാഗം)
 
[[File:Information orange.svg|25px|alt=Information icon]] വിക്കിപീഡിയ ലേഖനങ്ങളിൽ നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടോ വ്യക്തിഗത വിശകലനമോ നിരൂപണമോ ചേർക്കരുത്. അങ്ങനെ ചെയ്യുന്നത് വിക്കിപീഡിയയുടെ '''[[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാട്]]''' നയത്തെ ലംഘിക്കുകയും ഒരു വിജ്ഞാനകോശത്തിൽ പ്രതീക്ഷിക്കുന്ന പക്ഷപാതരഹിതത്ത്വത്തെ ലംഘിക്കുകയും ചെയ്യുന്നു. വിക്കിനിഘണ്ടുവിലും ഈ നയം ബാധകമാണ്. നന്ദി. [[ഉപയോക്താവ്:Vis M|Vis M]] ([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]] 00:59, 24 ഏപ്രിൽ 2021 (UTC)
 
== നശീകരണം അരുത് ==
 
പ്രിയ {{ping|അദ്വൈതൻ}}, താങ്കളുടെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%88%E0%B4%A4%E0%B5%BB|'''ഇവിടെയുള്ള സംഭാവനകൾ''' ] ഭൂരിഭാഗവും നശീകരണമായിട്ടാണ് അനുഭവപ്പെടുന്നത്. [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&type=revision&diff=3677918&oldid=3240964|'''എന്ത് ഭാഷയാണിത്?''']. '''സഹോദരൻ''' എന്ന വാക്കിന് പകരം '''ഉടപ്പിറന്നവൻ''' എന്ന് പല ലേഖനങ്ങളിലും മാറ്റിയതായിക്കണ്ടു. അതെന്താ, '''സഹോദരൻ''' എന്ന വാക്ക് മലയാളമല്ലേ? ഇത്തരം നശീകരണം അരുത്. ഇത് ശ്രദ്ധിക്കുമല്ലോ?--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:05, 26 ഒക്ടോബർ 2021 (UTC)
21,020

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682507" എന്ന താളിൽനിന്ന് ശേഖരിച്ചത്