"ഇശൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3487692 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
വരി 1:
[[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടിലെ]] [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തങ്ങൾക്ക്]] പറയുന്ന പേരാണ് '''ഇശൽ'''. മട്ട്, രീതി, ചേൽ, ഈണം, വൃത്തം എന്നൊക്കെയാണ് ഇശലിന് അർഥം. [[പഴന്തമിഴ്‌തമിഴ്|തമിഴിലെ]] വാക്കായ ''ഇയൽ'' എന്ന വാക്കാണ് ഇശലിന്റെ മൂലരൂപം എന്ന് കരുതപ്പെടുന്നു. ഇശലുകൾ മിക്കതും ദ്രാവിഡ വൃത്തത്തിലുള്ള ഗീതങ്ങളുടെ അനുകരണങ്ങളാണ്. കൂടാതെ കേക, കാകളി, മഞ്ജരി, പാന, നതോന്നത, ഓട്ടംതുള്ളൽ എന്നിവയുടെ മാതൃകയിലും ഇശലുകളുണ്ട്.<ref>സി.കെ.അബ്ദുൽ ഖാദർ ,-ചേറ്റുവായി പരീക്കുട്ടി പേജ് -29 </ref>
 
==അവലംബം ==
"https://ml.wikipedia.org/wiki/ഇശൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്