"അനായ് അയ്യ സഹോദരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682425 നീക്കം ചെയ്യുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
(അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682425 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
{{prettyurl|Anai Ayya brothers}}
19-ാം നൂറ്റാണ്ടിൽ [[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] ജീവിച്ചിരുന്ന, [[കർണ്ണാടകസംഗീതം|കർണാടക സംഗീത]] '''രചയിതാക്കളായ രണ്ട് ഉടപ്പിറന്നവന്മാരാണ്സഹോദരന്മാരാണ് അനായ് അയ്യ സഹോദരങ്ങൾ'''. അനൈ അയ്യരും അന്നവയ്യരും [[തെലുഗു ഭാഷ|തെലുങ്കിലും]] [[തമിഴ്|തമിഴിലും]] കൃതികൾ രചിക്കുകയും '''ഉമദാസ''' എന്ന [[സംഗീതമുദ്രകൾ|മുദ്ര]] ഉപയോഗിക്കുകയും ചെയ്തു.<ref>{{Cite web|url=http://carnatica.net/composer/anaiayya.htm|title=Galaxy of Composers - ANAI - AYYA|access-date=2021-08-01}}</ref><ref>{{Cite web|url=https://www.karnatik.com/co1059.shtml|title=Royal Carpet Carnatic Composers: Anai Ayya|access-date=2021-08-01}}</ref>
 
[[ത്യാഗരാജൻ|ത്യാഗരാജന്റെ]] സമകാലികരായിരുന്നു, [[മഹാ വൈദ്യനാഥ അയ്യർ|മഹാ വൈദ്യനാഥ അയ്യരുമായി]] ബന്ധമുള്ള അനൈ അയ്യ സഹോദരങ്ങൾ. [[തഞ്ചാവൂർ]] ജില്ലയിലെ വയച്ചേരിയിലും തിരുവയ്യാറിലുമാണ് അവർ താമസിച്ചിരുന്നത്. തഞ്ചാവൂരിലെ [[രാജാ സർഫോജി|സെർഫോജി രണ്ടാമൻ]] രാജാവാണ് അവരെ സംരക്ഷിച്ചത്. നിലവിൽ ലഭ്യമായ 26 തമിഴ് കൃതികളും, 12 തെലുങ്ക് കൃതികളും അവർ ഒരുമിച്ച് എഴുതിയെന്ന് കരുതുന്നു. തത്ത്വചിന്താപരമായ രചനകൾ, [[ശിവൻ|ശിവനേയും]] [[പാർവ്വതി|പാർവ്വതിയേയും]] പ്രകീർത്തിക്കുന്നതാണ്.
 
''അംബനംനു'' ([[ഹനുമത്തോടി|തോടി]]), ''ഇന്ത പരാക'' ([[മായാമാളവഗൗള]]), ''പരുവം പാർക്ക ന്യായമ'' ([[ധനശ്രീ|ശുദ്ധധന്യാസി]]), ''ശരണു ശരണു'' ([[ചെഞ്ചുരുട്ടി]]) ''മഹിമ തെലിയ തരമാ'' ([[ധീരശങ്കരാഭരണം|ശങ്കരാഭരണം]]) തുടങ്ങിയവ അവരുടെ പ്രശസ്തമായ ചില രചനകളാണ്.
 
==അവലംബം==
{{Reflist}}
21,050

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682500" എന്ന താളിൽനിന്ന് ശേഖരിച്ചത്