"ചെമ്പൈ സംഗീതോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
ഉത്സവം വർഷം തോറും കൂടുതൽ ജനപ്രിയമാവുകയും അതിന്റെ ദൈർഘ്യം അതിന്റെ തുടക്കത്തിലെ മൂന്ന് ദിവസങ്ങളിൽ നിന്ന് ഇപ്പോൾ ഏകദേശം 12-15 ദിവസമായി വർദ്ധിച്ചു.
 
==അഹിന്ദുക്കളെ അനുവദിക്കുന്നില്ല==
നേരത്തെ നാലമ്പലത്തിന്റെ അകത്തായിരുന്നു ചെമ്പൈ സംഗീതോൽസവം നടത്തിയിരുന്നത്, പിന്നീടത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ക്ഷേത്രത്തിനു പുറത്താണ് നടക്കുന്നന്തെങ്കിലും ഇവിടെയും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചെമ്പൈ_സംഗീതോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്