"ദ വാൾട്ട് ഡിസ്നി കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
}}
 
ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് '''ദ വാൾട്ട് ഡിസ്നി കമ്പനി'''. 1923ൽ [[വാൾട്ട് ഡിസ്നി|വാൾട്ട്]], [[റോയ് ഡിസ്നി]] സഹോദരങ്ങൾഉടപ്പിറന്നവർ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർ‌ക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും ([[അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി]], [[ഇ.എസ്.പി.എൻ]], [[സ്റ്റാർ ഇന്ത്യ|സ്റ്റാർ ടീവി]] എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സം‌രഭവും സ്ഥിതിചെയ്യുന്നത് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_വാൾട്ട്_ഡിസ്നി_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്