"ജോജി ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
}}
 
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] അഭിനേതാവാണ് '''ജോജി ജോൺ'''. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ [[സംവിധായകൻ|സംവിധായകനായും]] പ്രവർത്തിച്ചു വരുന്നു.<ref name="joji5">[https://m3db.com/joji-john m3db പോർട്ടൽ]</ref> [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[മുണ്ടക്കയം]] സ്വദേശിയാണു ജോജി. കെ. ജെ. ജോൺ സൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. [[ദിലീഷ് പോത്തൻ]] സംവിധാനം ചെയ്ത [[ജോജി (ചലച്ചിത്രം)|ജോജി]] ആയിരുന്നു ആദ്യ സിനിമ. '''എൻ. എസ്. എസ്. കോളേജ് വാഴൂരിൽ''' നിന്നും ബുരുദംബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.<ref name="joji1">[https://www.manoramaonline.com/movies/movie-news/2021/04/08/actor-joji-john-joji-movie.html മനോരമ പത്രം]</ref> <ref name="joji3">[https://timesofindia.indiatimes.com/web-series/reviews/malayalam/joji/ottmoviereview/81949659.cms Times of India]</ref> <ref name="joji2">[https://www.manoramaonline.com/movies/movie-news/2021/04/28/actor-joji-john-recreate-joji-movie-dialogue.html മനോരമ]</ref> <ref name="joji4">[https://www.manoramaonline.com/movies/interview/2021/04/25/special-interview-with-joji-mundakayam.html ജോജിയുടെ കഥ]</ref> <ref>[http://www.imdb.com/name/nm12460086/bio ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം]</ref>
==ചലച്ചിത്രരംഗം==
#പ്രണയകഥ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682259" എന്ന താളിൽനിന്ന് ശേഖരിച്ചത്