"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
കുറിപ്പ്
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
കുറിപ്പ്
{{prettyurl|Quit India Movement}}
[[പ്രമാണം:QUITIN2.JPG|thumb|[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] നടന്ന സമരം]]
[[ഇന്ത്യ|ഇന്ത്യക്ക്]] ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] ആഹ്വാന പ്രകാരം [[1942]] ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ '''ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം'''('''ഭാരത് ച്ഛോടോ ആന്തോളൻ''' അഥവാ '''ഓഗസ്റ്റ് പ്രസ്ഥാനം'''). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി [[ഫാസിസം|ഫാസിസത്തിനു]] എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, <ref name=facism1>{{cite web|title=കോൺഗ്രസ്സ് ആന്റ് ദ ഫ്രീഡം മൂവ്മെന്റ്|url=http://www.aicc.org.in/index.php/history/detail/6|accessdate=2007-09-24|publisher=ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി|archive-date=2013-07-09|archive-url=https://web.archive.org/web/20130709155030/http://aicc.org.in/index.php/history/detail/6|url-status=dead}}</ref> പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്