"ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Rojypala എന്ന ഉപയോക്താവ് Charles Proteus Steinmetz എന്ന താൾ ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
{{Infobox person
| name = ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് <br>Charles Proteus Steinmetz
| image = charlesproteussteinmetz.jpg
| birth_name = Karl August Rudolph Steinmetz
| footnotes =
}}
ജർമനിയിൽ ജനിച്ച ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും [[Electrical engineering|ഇലക്ട്രിക്കൽ എഞ്ചിനീയറും]] [[Union College|യൂണിയൻ കോളേജിലെ]] പ്രൊഫസറുമായിരുന്നു '''ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് - Charles Proteus Steinmetz''' (born '''Karl August Rudolph Steinmetz''', ഏപ്രിൽ 9, 1865&nbsp;– ഒക്ടോബർ 26, 1923). എഞ്ചിനീയർമാർക്ക് ഗണിതസിദ്ധാന്തങ്ങൾ നിർമ്മിക്കുകവഴി അമേരിക്കയിലെ [[electric power industry|വിദ്യുത്‌ച്ഛക്തി വ്യവസായത്തിന്റെ]] വികസനത്തിനു കാരണമായ [[alternating current|ഏ സി വൈദ്യുതിയുടെ]] സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളയാളായിരുന്നു ഇദ്ദേഹം. [[hysteresis]] -ൽ ഉള്ള ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ നൂതനവും കാര്യക്ഷമതയേറിയതുമായ വൈദ്യുതയന്ത്രങ്ങൾ വ്യവസായത്തിൽ ആവിഷ്കരിക്കുന്നതിന് നിദാനമായി.<ref>{{cite conference|url=http://invent.org/inductee-detail/?IID=139|website=Invent Now, Inc. Hall of Fame profile|title=Charles Proteus Steinmetz|publisher=Invent Now, Inc.|accessdate=25 May 2014|archive-date=2016-03-03|archive-url=https://web.archive.org/web/20160303214720/http://invent.org/inductee-detail/?IID=139|url-status=dead}}</ref><ref name="Alger1976">{{harvnb|Alger|Arnold|1976|pp=1380–1383}}</ref>{{efn|Quoting from Alger, "Steinmetz was truly the patron saint of the GE motor business."<ref name="Alger1976"/>}}
 
==പേറ്റന്റുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682129" എന്ന താളിൽനിന്ന് ശേഖരിച്ചത്