"കഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഘടന
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ക്ഷേത്രം - കണ്ണിചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 79:
 
==ഘടന==
മണിയാണിമാർ‌ അവരുടെ എല്ലാപ്രശ്നങ്ങൾ‌ക്കും‌ പരിഹാരം‌ കഴകത്തിനകത്തുവച്ചുതന്നെ നടത്തിവന്നിരുന്നു. തീയ്യസമുദായത്തിൽ‌ കഴകത്തിൽ‌നിന്നു തീർ‌പ്പുകല്പിക്കാനാകാത്തകാര്യങ്ങൾ‌ തൃക്കൂട്ടത്തിലേക്കാണു പിന്നീടെത്തിച്ചേരുക. കഴകത്തിനുകീഴിലായി [[ഒളവറ]] മുണ്ട്യ, കൂലേരി മുണ്ട്യതുടങ്ങി നിരവധി മുണ്ട്യകളും‌ തറകളും‌ അനേകം‌ [[ഭഗവതി]] [[ക്ഷേത്രം‌ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളു]]<nowiki/>മുണ്ട്. ഭഗവതിക്ഷേത്രം‌ കേന്ദ്രമാക്കിയാണ്‌ '''തറ''' എന്ന പ്രാദേശിക ഘടകം‌ രൂപം‌കൊള്ളുന്നത്‌. നാലു തറകൾ‌ചേർ‌ന്നാൽ‌ ഒരു '''നാല്‌പാടും''' നാലു നാല്‌പാടുകൾ‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടവുമെന്നാണു കണക്ക്‌. തൃക്കൂട്ടത്തിനും‌മുകളിലായി ഒരു മഹാക്ഷേത്രവുമുണ്ടായിരിക്കും‌. കാരണവർ‌ എന്ന സ്ഥാനീയന്റെ അധികാരപരിധി ഒരു തറവാട്ടിനകത്താണ്‌. ഒരു തറവാട്ടിനുകീഴിൽ‌ അനവധി കുടുംബങ്ങളുണ്ടായിരിക്കും‌. തറവാടുകൾ‌ രൂപീകൃതമാവുന്നത്‌ [[ഇല്ലം‌|ഇല്ലത്തെ]]<nowiki/>യടിസ്ഥാനപ്പെടുത്തിയാണ്‌ പ്രധാനമായി എട്ടില്ലങ്ങളാണ്‌ തീയ്യർ‌ക്കുള്ളത്. നാലു കഴകങ്ങളും‌ പതിനാറ് നാല്‌പാടുകളും‌ ഇരുന്നൂറ്റിയമ്പത്താറു തറവാടുകളും‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടമായി. ഇതിന്റെ നേതൃത്വം അന്തിത്തിരിയൻ‌മാരും‌ അച്ചൻമാരും‌ സമ്മേളിക്കുന്ന സ്ഥലത്തിനു '''കൊട്ടിൽ‌''' എന്നണുപറയുക. ശാലിയർ‌ക്ക് [[തളിപ്പറമ്പ്‌|തളിപ്പറമ്പിലെ]] [[പട്ടുവം‌]]<nowiki/>മുതൽ‌ [[പനമ്പൂർ‌]]<nowiki/>വരെ നിരവധി കഴകങ്ങളുണ്ട്‌. ഇവരുടെ കഴകത്തെ നഗരമെന്നാണു വിളിക്കുക. കീഴൂരാണ്‌ ഈ കഴകങ്ങളുടെ ആസ്ഥാനം‌. വാണിയർ‌ക്കു പ്രധാനം‌ മുച്ചിലോട്ടു കാവുകളാണ്‌. ഇവർ‌ക്ക് പതിനാലു കഴകങ്ങളുണ്ട്. കഴകത്തെ കിരിയമെന്നാണ്‌ ആശാരിമാർ‌ വിളിക്കുന്നത്. ധീവരന്‌ കുറുമ്പാക്ഷേത്രവും‌ മുകയർ‌ക്കും‌ കുശവർ‌ക്കും ഭഗവതീക്ഷേത്രങ്ങളും‌ നായർ‌ക്ക്‌ തറവാടുകളും‌ പ്രധാനമാണ്‌. പുലയർ‌ക്ക്‌ നാലു കഴകങ്ങളുണ്ട്‌. [[രാമന്തളി]]<nowiki/>ക്കഴകമാണിതിൽ‌ പ്രധാനം‌.
 
==സാമുഹിക പ്രസക്തി==
"https://ml.wikipedia.org/wiki/കഴകം" എന്ന താളിൽനിന്ന് ശേഖരിച്ചത്