"മുല്ലപ്പെരിയാർ അണക്കെട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 87:
 
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[ഇടുക്കി ജില്ല]]<nowiki/>യിലുള്ള ഒര[[അണക്കെട്ട്|ണക്കെട്ടാണ്]], '''മുല്ലപ്പെരിയാർ അണക്കെട്ട്'''<ref>{{Cite web |url= http://59.179.19.250/wrpinfo/index.php?title=Periyar_Dam_D00820 |title= Periyar Dam D00820 - |website= www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. [[പീരുമേട്|പീരുമേട് താലൂക്കിൽ]], [[കുമിളി|കുമിളി ഗ്രാമപഞ്ചായത്ത്]]<nowiki/>പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ [[തമിഴ്‌നാട്|തമിഴ്നാടതമിഴ്‌നാട]]<nowiki/>തിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധപോഷകനദികൾ ചേർന്നുണ്ടാകുന്നവിവിധപോഷകനദികൾചേർന്നുണ്ടാകുന്ന [[മുല്ലയാർ]], [[പെരിയാർ|പെരിയാർനദിയായി]] അറിയപ്പെടുന്നു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 26 </ref><ref>[[#mc10|മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ]] പുറം 7</ref> മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന [[അണക്കെട്ട്|അണക്കെട്ടാണ്‌]], മുല്ലപ്പെരിയാർ അണക്കെട്ട്. [[തേക്കടി|തേക്കടിയിലെ]] [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ വന്യജീവിസങ്കേതം]]<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/periyar-tiger-reserve|title =Periyar Tiger Reserve -|website=www.forest.kerala.gov.in }}</ref><ref>{{Citeweb|url =https://www.keralatourism.org/destination/periyar-tiger-reserve-idukki/192 |title= Periyar Tiger Reserve -|website= www.keralatourism.org }}</ref> ഈ അണക്കെട്ടിന്റെ [[വാട്ടർ ടാങ്ക്|ജലസംഭരണിക്കു]]<nowiki/>ചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന [[ജലം| നിശ്ചിതഅളവു വെള്ളം]], [[തമിഴ്‌നാട്|തമിഴ്നാട്ടിൽതമിഴ്‌നാട്ടിൽ]] [[ജലസേചനം|ജലസേചനത്തിനും]] [[വൈദ്യുതി]]<nowiki/>നിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Periyar_Hydroelectric_Project_JH00356|title= Periyar Hydroelectric Project JH00356 -|website= www.indiawris.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{Cite web |url = http://59.179.19.250/wrpinfo/index.php?title=Periyar_Power_House_PH00365 |title = Periyar Power House PH00365 - |website = www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. അണക്കെട്ടിൽനിന്നു [[പെൻസ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]]<nowiki/>വഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.
 
[[തമിഴ്നാട്|തമിഴ്നാടിലെ]] [[വൈഗ നദി]]<nowiki/>യുടെ [[താഴ്‌വര|താഴ്‌വരയിലെ]] പ്രദേശങ്ങൾക്കു [[ജലസേചനം|ജലസേചന]]<nowiki/>ത്തിനായി, [[പെരിയാർ വൈഗൈ ജലസേചന പദ്ധതി|പെരിയാർ വൈഗൈജലസേചനപദ്ധതി]]<nowiki/>യിൽ<ref>{{Cite web |url= http://59.179.19.250/wrpinfo/index.php?title=Periyar_Vaigai_Major_Irrigation_Project_JI02611 |title= Periyar Vaigai Major Irrigation Project JI02611 - |website= www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>നിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു [[തമിഴ്‌നാട്]] ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, [[കേരളം|കേരള]]സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്. [[സുർഖി മിശ്രിതം|സുർക്കി മിശ്രിതമു]]<nowiki/>പയോഗിച്ചു നിർമ്മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻകഴിയില്ലെന്നും അതിനാൽത്തന്നെ, അണക്കെട്ടിന്റെ [[താഴ്‌വര]]<nowiki/>യിൽത്താമസിക്കുന്ന ജനങ്ങൾക്ക്, ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്നും പ്രമുഖവർത്തമാനപത്രമായ [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ]] അക്കാലത്തു റിപ്പോർട്ടുചെയ്തിരുന്നു. 2014 മെയ് 7ന് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയുടെ]] അഞ്ചംഗബഞ്ചിന്റെ വിധി, [[തമിഴ്‌നാട്|തമിഴ്നാടിന]]<nowiki/>നുകൂലമായി വന്നു. ഈ വിധി, കേരളത്തിനു തികച്ചും പ്രതികൂലമായിരുന്നു. 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]]<nowiki/>വിധിയിൽപ്പറയുന്നു.<ref name=security1>{{cite news|title=മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ|publisher=ടൈംസ് ഓഫ് ഇന്ത്യ|date=1962-05-11|quote=സുർക്കി മിശ്രിതമുപയോഗിച്ചുപണിത ഈ അണക്കെട്ട്, കനത്തസുരക്ഷാഭീഷണിയുയർത്തുന്നു}}</ref>
വരി 97:
== പഴക്കം ==
[[File:മുല്ലപ്പെരിയാർ ഡാം (1900-കൾ).jpg|thumb|left|മുല്ലപ്പെരിയാർ ഡാം പണിതീർന്നു കുറച്ചുവർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ)]]
ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ [[ഭൂഗുരുത്വം|ഭൂഗുരുത്വ]]അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.<ref name=manoram1>{{cite news|title=കണ്ണീർവീണ കരാർ| publisher=മലയാള മനോരമ|date=|quote=മലയാളികളുടെ ഉറക്കംകെടുത്തുന്ന അണക്കെട്ട്}}</ref> നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു.<ref name=manorama2>{{cite news|title=മുല്ലപ്പെരിയാർ സ്പെഷ്യൽ|publisher=മലയാള മനോരമ|quote=}}</ref> [[സുർഖി മിശ്രിതം|സുർഖി മിശ്രിത]]<nowiki/>മുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. [[കേരളം|കേരളത്തിൽ]]<nowiki/>ത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യ]]<nowiki/>ഭരണകാലത്ത്, [[കേരളം|കേരളത്തിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]<nowiki/>പ്രദേശത്തുനിന്നു [[മഴനിഴൽ പ്രദേശം|മഴനിഴൽ പ്രദേശങ്ങളായ]] [[മധുര]], [[തേനി]]<nowiki/>തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്കു [[ജലസേചനം|ജലസേചനത്തിനായി]] ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ്, ഈയണക്കെട്ട്. അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6മീറ്ററാണ്6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ [[അണക്കെട്ട്]] 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണെന്നു പറയപ്പെടുന്നു. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, [[തമിഴ്നാട്|തമിഴ്നാടിന്റെ]] കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും [[കേരളം|കേരളത്തിലെ]] അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, [[കേരളം|കേരളത്തിന്റെ]] വാദങ്ങൾക്കു കഴമ്പില്ലെന്ന് [[തമിഴ്നാട്|തമിഴ്നാടും]] വാദിക്കുന്നു. [[പെരിയാർ പാട്ടക്കരാർ]] ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും [[ഇന്ത്യ]] ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ [[ബ്രിട്ടൻ|ബ്രിട്ടീഷുകാരും]] ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും [[കേരളം]] [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിൽ]] വാദിച്ചിരുന്നു.
 
== പേരിനുപിന്നിൽ ==
വരി 104:
== ചരിത്രപശ്ചാത്തലം ==
{{wikisource|തിരുവിതാംകൂർ_ഭൂമിശാസ്ത്രം}}
1789-ലാണ്‌ലാണ് പെരിയാറിലെ വെള്ളം, [[വൈഗൈ നദി|വൈഗൈ]]നദിയിലെത്തിക്കാനുള്ള ആദ്യകൂടിയാലോചനകൾനടന്നത്. [[തമിഴ്‌നാട്|തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ]] രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന [[മുതിരുള്ളപ്പപ്പിള്ള]]<nowiki/>യാണിതിനു മുൻകൈയെടുത്തത്.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 21</ref> അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോടു യുദ്ധംപ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല. യുദ്ധംതോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം [[ചെന്നൈ|മദിരാശി]] പ്രസിഡൻസിയുടെ കീഴിലായി. [[തേനി]], [[മധുര]], [[ദിണ്ടിക്കൽ]], [[രാമനാഥപുരം ജില്ല|രാമനാഥപുരം]] എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേസമയം [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[പെരിയാർ|പെരിയാറ്റിൽ]] പ്രളയംസൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ [[പെരിയാർ]]<nowiki/>നദിയിലെ വെള്ളം, [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]<nowiki/>ത്തിലെ മലതുരന്ന്, [[മധുര]]<nowiki/>യിലൂടെയൊഴുകുന്ന [[വൈഗൈ നദി|വൈഗൈ]]<nowiki/>നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി പഠനംനടത്താനായി, ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദ്ധനെ നിയോഗിച്ചു (1808). പശ്ചിമഘട്ടത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവായിരുന്നു ഈ പ്രവൃത്തിക്കു കാഡ്വെലിനെത്തന്നെ തിരഞ്ഞെടുക്കാൻ കാരണം.<ref name=cadwell343>{{cite book | title = River Disputes in India: Kerala Rivers Under Siege | first = S. N | last = Sadasivan | url = https://books.google.com.sa/books?id=hhrRboi5kOcC&pg=PA15&lpg=PA15&dq=james+cadwell+on+mullaperiyar&source=bl&ots=cakYRZqZic&sig=0erCF-e5wBPD3cz1waYdtzVoRNM&hl=ar&sa=X&redir_esc=y#v=onepage&q=james%20cadwell%20on%20mullaperiyar&f=false | page = 15 | publisher = Mittal Publications | isbn = 8170999138 | year = 2003}}</ref>
 
പദ്ധതി അസാദ്ധ്യമായിരിക്കുമെന്നായിരുന്നു ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട്, കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനംനടന്നു. ഇതിന്റെയടിസ്ഥാനത്തിൽ, വെള്ളംതിരിച്ചുവിടാനുള്ള ചെറിയൊരണക്കെട്ടിന്റെ പണികൾ 1850ൽത്തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ, വെള്ളം ഗതിമാറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങൾമൂലം നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നു.<ref name=faber343>{{cite web | title = Inter - State Dispute over Water and Safety in India: The Mullaperiyar Dam, a Historical Perspective | publisher = The American College, Madurai, India | url = https://web.archive.org/web/20140712004400/http://pubs.sciepub.com/ajwr/1/2/2/ | accessdate = 2018-02-10}}</ref>
വരി 123:
=== പെരിയാർ പാട്ടക്കരാർ ===
{{main|പെരിയാർ പാട്ടക്കരാർ}}
1886 ഒക്ടോബർ 29നാണ്‌29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള [[പെരിയാർ പാട്ടക്കരാർ]] (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. [[തിരുവിതാംകൂർ|തിരുവിതാംകൂറിനു]]<nowiki/>വേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.<ref name=pld>{{cite news|title=പെരിയാർ പാട്ടക്കരാർ|url=http://www.mathrubhumi.com/special/mullaperiyar/article3.1.html|publisher=മാതൃഭൂമി ദിനപത്രം|access-date=2013-04-08|archive-date=2014-06-29|archive-url=https://web.archive.org/web/20140629151140/http://www.mathrubhumi.com/special/mullaperiyar/article3.1.html|url-status=dead}}</ref> [[പെരിയാർ]]<nowiki/>നദിയുടെ ഏറ്റവുമാഴംകൂടിയ അടിത്തട്ടിൽനിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽവരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്നിർമ്മാണപ്രവർത്തനങ്ങൾക്ക്, കരാർപ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. എന്നാൽ നദിയിലെ വെള്ളത്തിനുമാത്രമേ മദിരാശി സർക്കാറിനവകാശമുണ്ടായിരിക്കുകയുള്ളു, ഭൂമിയിന്മേൽ യാതൊരു കൈവശാവകാശവും ഉണ്ടായിരിക്കില്ലെന്നും കരാറിൽ പ്രത്യേകം പറഞ്ഞിരുന്നുപ്രത്യേകംപറഞ്ഞിരുന്നു. ഇത്, [[തിരുവിതാംകൂർ]] മഹാരാജാവിന്റെ പ്രത്യേകനിർദ്ദേശപ്രകാരമായിരുന്നു<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 28</ref> നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും.<ref>[[#mc10|മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ]] പുറം 10</ref>
 
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണ്‌ഉപയോഗിക്കുമെന്നാണു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്ന്വിഡ്ഢിത്തമായിരുന്നുവെന്നു കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടു നിൽക്കുന്നനീണ്ടുനിൽക്കുന്ന ഒരു കരാറായിരുന്നു അന്ന് ഒപ്പു വെച്ചത്ഒപ്പുവച്ചത്. <ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 28-29 </ref>
 
=== കരാറിന്റെ പിന്നീടുള്ള സ്ഥിതിപിൽക്കാലസ്ഥിതി ===
[[ചിത്തിര തിരുനാൾ ബാലരാമവർമ്മ]] മഹാരാജാവിന്റെ കാലത്ത്മഹാരാജാവിന്റെകാലത്ത്, അന്നത്തെ ദിവാൻ [[സി.പി. രാമസ്വാമി അയ്യർ|സർ. സി.പി. രാമസ്വാമി അയ്യർ]], അന്നത്തെ പാട്ടക്കരാർവൈസ്രോയായിരുന്ന റദ്ദാക്കാൻമൗണ്ട് അന്നത്തെബാറ്റണെക്കണ്ട് വൈസ്രോയ്ആശങ്ക ആയിരുന്നഅറിയിക്കുകയും മൗണ്ട് ബാറ്റണെപാട്ടക്കരാർ കണ്ട്റദ്ദാക്കാൻ ആശങ്ക അറിയിച്ചിരുന്നു എങ്കിലും,അപേക്ഷിക്കുകയുംചെയ്‌തെങ്കിലും ബ്രിട്ടീഷ് സർക്കാർ, കരാർ ലംഘിച്ച് അണക്കെട്ട് നിർമ്മാണവുമായിഅണക്കെട്ടുനിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻപരാതിപരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന്വേണ്ടതുചെയ്യാമെന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ, തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ സി.പി. രാമസ്വാമി അയ്യർ|പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്രസ്വതന്ത്രമായതു ആയതു മുതൽക്കു തന്നെമുതൽക്കുതന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നുശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ് നമ്പൂതിരിപ്പാടുമായി]] ചർച്ച നടത്തിചർച്ചനടത്തി. ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നിട്ടും ഇ.എം.എസ്സ് മന്ത്രി സഭയിലെമന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന [[വി.ആർ. കൃഷ്ണയ്യർ]] ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനം എടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതിനു മുതിർന്നില്ല. ഇ.എം.എസ്സ് മന്ത്രി സഭമന്ത്രിസഭ അധികാരത്തിലെത്തുന്ന സമയത്തു തന്നെസമയത്തുതന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 33-34</ref> ശേഷം ഈ വിഷയത്തിൽ തന്നെവിഷയത്തിൽത്തന്നെ ധാരാളം എഴുത്തുകുത്തുകൾ [[തമിഴ്നാട്|തമിഴ്നാടും]] [[കേരളം|കേരളവുമായി]] നടത്തി.1960 ജൂലായ് നാലിന്, ശ്രീ [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുമായും]], 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം [[തമിഴ്നാട്]] ചർച്ചകൾ നടത്തുകയുണ്ടായിചർച്ചകൾനടത്തുകയുണ്ടായി.
 
1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. [[സി. അച്യുതമേനോൻ|സി.അച്യുതമേനോനുമായി]] [[തമിഴ്നാട്]] നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി.<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി| publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date =2011-12-12|accessdate = 2013-04-10|language = മലയാളം}}</ref>. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും [[കേരളം|കേരള]] സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്. 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽ. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ട തുക പുതുക്കാം എന്നും പുതിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിന് പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാരുടെ]] ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായി മാറി.<ref name=iia1047>{{cite web | title = Indian Independence Act 1947 | url = https://web.archive.org/web/20180211161001/http://www.legislation.gov.uk/ukpga/1947/30/pdfs/ukpga_19470030_en.pdf | publisher =British Government | accessdate = 2018-02-11}}</ref> 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. <ref name=periyardeed1>{{cite news|title=മുല്ലപ്പെരിയാർ പാട്ടക്കരാർ ഇപ്പോഴത്തെ സ്ഥിതി|url=http://www.mathrubhumi.com/special/mullaperiyar/article5.2.html|publisher=മാതൃഭൂമി ദിനപത്രം|quote=മുല്ലപ്പെരിയാർ ഡാം - കരാർ വിവരങ്ങൾ - മാതൃഭൂമിപത്രം|access-date=2011-11-30|archive-date=2011-12-03|archive-url=https://web.archive.org/web/20111203225154/http://www.mathrubhumi.com/special/mullaperiyar/article5.2.html|url-status=dead}}</ref>
 
1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. [[സി. അച്യുതമേനോൻ|സി.അച്യുതമേനോനുമായി]] [[തമിഴ്നാട്]] നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി.<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി| publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date =2011-12-12|accessdate = 2013-04-10|language = മലയാളം}}</ref>. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും [[കേരളം|കേരള]] സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറിജലവൈദ്യുതസെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്കരാറിലൊപ്പുവെച്ചത്. ഈ പുതുക്കിയ കരാറിൽ, 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയുംവ്യവസ്ഥകളെല്ലാം നിലനിറുത്തിയതിനോടൊപ്പം, വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടിനിബന്ധന ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽഉൾപ്പെടുത്തകയുംചെയ്തു. അണക്കെട്ടിലെ വെള്ളംവെള്ളമുപയോഗിച്ച്, ഉപയോഗിച്ച്പെരിയാർപവർഹൗസിൽ പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർവൈദ്യുതോല്പാദനംനടത്താൻ തമിഴ്നാടിന് അനുമതിപുതിയകരാർ നൽകിതമിഴ്നാടിനനുമതിനൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കിമുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ കരാർകരാർത്തീയതിമുതൽ തീയതിമുതൽ മുപ്പതു വർഷംമുപ്പതുവർഷം കൂടുമ്പോൾ പാട്ടപാട്ടത്തുക തുക പുതുക്കാം എന്നുംപുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥ ചെയ്തിരുന്നുവ്യവസ്ഥചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ.വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായിവൈദ്യുതോല്പാദനാവശ്യത്തിലേക്കായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിന്തമിഴ്നാടിനു പാട്ടത്തിൽ നൽകാൻ പുതിയ കരാർകരാറ അനുവദിക്കുന്നുനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന്വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഈയറിന്ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന്കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച്രൂപവച്ചു നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർഇയർ. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാരുടെ]] ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ, ഇന്ത്യ സ്വതന്ത്ര ആയതോടുകൂടിസ്വതന്ത്രമായതോടുകൂടെ യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്കാലഹരണപ്പെട്ടതായിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച്വകുപ്പനുസരിച്ച്, നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായി മാറിഅസാധുവായിമാറി.<ref name=iia1047>{{cite web | title = Indian Independence Act 1947 | url = https://web.archive.org/web/20180211161001/http://www.legislation.gov.uk/ukpga/1947/30/pdfs/ukpga_19470030_en.pdf | publisher =British Government | accessdate = 2018-02-11}}</ref> അതുകൊണ്ടുതന്നെ, 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. <ref name=periyardeed1>{{cite news|title=മുല്ലപ്പെരിയാർ പാട്ടക്കരാർ ഇപ്പോഴത്തെ സ്ഥിതി|url=http://www.mathrubhumi.com/special/mullaperiyar/article5.2.html|publisher=മാതൃഭൂമി ദിനപത്രം|quote=മുല്ലപ്പെരിയാർ ഡാം - കരാർ വിവരങ്ങൾ - മാതൃഭൂമിപത്രം|access-date=2011-11-30|archive-date=2011-12-03|archive-url=https://web.archive.org/web/20111203225154/http://www.mathrubhumi.com/special/mullaperiyar/article5.2.html|url-status=dead}}</ref>
== നിർമ്മാണം ==
[[പ്രമാണം:Mullapperiyaar Cross Section.svg|thumb|200px|right]]
ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരുംനിർമ്മാണവിദദ്ധരും തൊഴിലാളികളും ചേർന്നാണ്‌തൊഴിലാളികളുംചേർന്നാണ്‌, ഇന്നത്തെ അണക്കെട്ട്അണക്കെട്ടു നിർമ്മിച്ചിട്ടുള്ളത്. ഇതോടെ [[പെരിയാർ തടാകം|പെരിയാർ തടാകവും]] രൂപം കൊണ്ടുരൂപംകൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങിവൈഗൈയിലേക്കൊഴുകിത്തുടങ്ങി.
 
മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനംമരംമുറിച്ച്, ചെയ്തത്പദ്ധതിയുദ്ഘാടനംചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക്തൊഴിലാളികൾക്കു തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കിതമ്പുകളുമുണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെമുറിക്കുന്നതുതന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌രാമനാഥപുരത്തുനിന്നാണ്‌, തൊഴിലാളികൾ ആദ്യം എത്തിയത്ആദ്യമെത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയുംമലമ്പനിയുംമറ്റും മറ്റും ഭീഷണിയുയർത്തിയപ്പോൾഭീഷണിയായപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുംഎന്നിവിടങ്ങളിൽനിന്നുകൂടെ തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന്കൊച്ചിയിൽനിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽഎന്നിവിടങ്ങളിൽനിന്നു നിന്നും കുമ്മായം തേപ്പുകാരേയുംകുമ്മായംതേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട്അണക്കെട്ടു സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട്കൈകൊണ്ടു തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലുംഉപയോഗിച്ചുനോക്കിയെങ്കിലും സമയം കൂടുതൽകൂടുതലെടുക്കുന്നതിനാൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾയന്ത്രവൽകൃതകടച്ചിലുപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങിഉപയോഗിച്ചുതുടങ്ങി.
 
കരിങ്കല്ല് ആറിഞ്ചു കനത്തിൽആറിഞ്ചുകനത്തിൽ പൊട്ടിച്ചെടുത്ത്, അടുക്കിവെച്ച്അടുക്കിവച്ച്, സുർക്കിയും, മോർട്ടാറുംമോർട്ടാറുമുപയോഗിച്ചാണ് ഉപയോഗിച്ചാണ് അണക്കെട്ട്അണക്കെട്ടു കെട്ടിപ്പൊക്കിയത്.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 23</ref> അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത്പദ്ധതിപ്രദേശത്ത്, റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ്, നിർമ്മാണ സാമഗ്രികൾനിർമ്മാണസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടുരണ്ടുപ്രാവശ്യം പ്രാവശ്യം മഴവെള്ളത്തിൽ തകർന്നുമഴവെള്ളത്തിൽത്തകർന്നു. അതോടൊപ്പം തൊഴിലാളികളും ഒലിച്ചുപോയിതൊഴിലാളികളുമൊലിച്ചുപോയി. ആനകളുടേയും, മറ്റുമറ്റുവന്യജീവികളുടേയും വന്യജീവികളുടേയും ആക്രമണങ്ങളും ഉണ്ടായിരുന്നുആക്രമണങ്ങളുമുണ്ടായിരുന്നു. ഏതാണ്ട് 5000 ഓളംഅയ്യായിരത്തോളംപേർ അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽവിവിധകാലയളവുകളിൽ അവിടെ ജോലി ചെയ്തിരുന്നുജോലിചെയ്തിരുന്നു. 1892 ൽ 76 പേരും, 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 23</ref> അണക്കെട്ടിലെ ജലാശയത്തിൽ നിന്നുംജലാശയത്തിൽനിന്നു തമിഴ്നാട്ടിലെ വൈഗായ് നദിയിലേക്ക്വൈഗാനദിയിലേക്ക് ഏതാണ്ട് 5704 അടി നീളം വരുന്നനീളംവരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടുചുണ്ണാമ്പുകൊണ്ടുനിർമ്മിച്ച നിർമ്മിച്ച വെള്ളം കൊണ്ടുപോകുന്ന തുരങ്കംവെള്ളംകൊണ്ടുപോകുന്നതുരങ്കം നിർമ്മിച്ചിട്ടുണ്ട്.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 23-25</ref>
 
== വിവാദം ==
[[പ്രമാണം:Padhathi pradesham.JPG|thumb|200px|മുല്ലപ്പെരിയാർ പദ്ധതി പ്രദേശംപദ്ധതിപ്രദേശം: അണക്കെട്ടിനകത്തു നിന്ന്അണക്കെട്ടിനകത്തുനിന്ന് ]]
[[തമിഴ്‌നാട്]] ഭരണകൂടം, അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന്അളവുകൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരുഇത്രയുംപഴയ അണക്കെട്ടിന്റെഒരണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക്, അത്അതു ഭീഷണിയാകുമെന്നാണ്ഭീഷണിയാകുമെന്നാണു കേരളത്തിന്റെ വാദം.<ref name=mullaperiyardispute1>{{cite news|title=സയന്റിഫിക്ക് എക്സ്പർട്ട് വിൽ സോൾവ് ദ ഇഷ്യൂ|url=http://articles.economictimes.indiatimes.com/2011-12-15/news/30520256_1_mullaperiyar-dam-new-dam-tamil-nadu|publisher=ഇക്കണോമിക് ടൈംസ്|date=2011-12-15|quote=അണക്കെട്ട് തർക്കം ശാസ്ത്രീയമായി പരിഹരിക്കേണ്ടതുണ്ട്}}</ref> നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. [[ഇന്ത്യൻ പരമോന്നതകോടതി]] [[2006]]-ൽ നൽകിയ വിധിപ്രകാരം [[തമിഴ്‌നാട്|തമിഴ്‌നാടിന്]] [[കേരളം]] കൂടുതൽ ജലംകൂടുതൽജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്സൗകര്യംചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയുംഭരണഘടനാവിരുദ്ധമെന്നുകാട്ടി, ചെയ്തുതടയുകയുംചെയ്തു.
 
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് [[തമിഴ്‌നാട്]] ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത്സമവായത്തിനുപുറത്ത്, ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് [[തമിഴ്‌നാട്]] ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങിഉത്പാദിപ്പിക്കാനുംതുടങ്ങി. [[1976]]-ൽ [[സി. അച്യുതമേനോൻ]] മുഖ്യമന്ത്രിയായിരുന്ന കാലത്ത്മുഖ്യമന്ത്രിയായിരുന്നകാലത്ത് [[1886]]-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെയാതൊരുപാധികളുംകൂടാതെ പുതുക്കി. 1970 ലെ1970ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച്ജലമുപയോഗിച്ച്, തമിഴ്നാടിന് വൈദ്യുതിവൈദ്യുതിയുത്പാദിപ്പിക്കാൻ ഉത്പാദിപ്പിക്കാൻസമ്മതംകൊടുത്തുകൊണ്ടുള്ള സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർത്തിരുന്നുവ്യവസ്ഥചേർത്തിരുന്നു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: :ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 44</ref> കൂടാതെ പദ്ധതിപ്രദേശത്ത്, ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയ കരാറിൽപുതിയകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലംജലമുപയോഗിച്ച് ഉപയോഗിച്ച് തമിഴ്നാടിതമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനുവൈദ്യുതിയിൽനിന്നു കിട്ടുന്നകേരളത്തിനുകിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
 
27/02/2006 ലെ സുപ്രീം കോടതി വിധി കേരളത്തിന് അനുകൂലമായില്ലകേരളത്തിനനുകൂലമായില്ല. 1956 ലെ state Re organisation Act, section 108108പ്രകാരം പ്രകാരം സ്വാതന്ത്ര്യത്തിനു മുൻപുള്ളസ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർ സംസ്ഥാന ജല വൈദ്യുതിഅന്തർസംസ്ഥാന കരാറുകളുംജലവൈദ്യുതകരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീം കോടതിസുപ്രീംകോടതി തള്ളി.<ref name=organisation343>{{cite web | title = Section 108 in The States Reorganisation Act, 1956 | url = https://web.archive.org/web/20180211162032/https://indiankanoon.org/doc/1028716/ | publisher = Indiancanoon | accessdate = 2018-02-10}}</ref> അച്യുതമേനോൻ സർക്കാർ  ഇ കരാറിന് ഒരു അനുബന്ധ കരാർഅനുബന്ധകരാർ ഉണ്ടാക്കി.  ഡാമിലും പരിസരത്തും കേരളത്തിന് മാതൃമാതൃകരാർപ്രകാരം കരാർ പ്രകാരം യാതൊരു അവകാശവുംയാതൊരവകാശവും ഇല്ലായരുന്നു. എന്നാൽ തമിഴ്‌നാട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക് കേരളത്തിന് ഫീസ് തരണം എന്നും ഡാമിൽ മീൻപിടിക്കാൻ ഉള്ളാവകാശംഉള്ള അവകാശം കേരളത്തിനാണ് എന്നും കരാറിൽ ഉൾപ്പെടുത്തിയതിലൂടെ അണക്കെട്ടിൽ കേരളത്തിനും അവകാശം ഉണ്ട്  എന്ന്ഉണ്ട്എന്ന് കരാറിൽ എഴുതി ചേർക്കാനായി.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് [[തമിഴ്‌നാട്]] ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് [[തമിഴ്‌നാട്]] ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. [[1976]]-ൽ [[സി. അച്യുതമേനോൻ]] മുഖ്യമന്ത്രിയായിരുന്ന കാലത്ത് [[1886]]-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർത്തിരുന്നു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 44</ref> കൂടാതെ പദ്ധതിപ്രദേശത്ത് ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
 
[[1979]]-ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 73</ref><ref name=machhu1>{{cite news|title=മച്ചു ഡാം ഡിസാസ്റ്റർ ഓഫ് 1979|last=ടോം|first=വൂട്ടൻ|url= https://web.archive.org/save/http://www.indiawaterportal.org/articles/machhu-dam-disaster-1979-gujarat-discussion-book-tom-wooten-and-utpal-sandesara|publisher=ഇന്ത്യാവാട്ടർപോർട്ടൽ|date=2012-09-07}}</ref> തുടർന്ന് [[കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം]] <nowiki/>നടത്തിയ പഠനം, അണക്കെട്ടിന് റിക്ടർ മാനകത്തിൽറിക്ടർമാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നുംജലനിരപ്പിൽനിന്നു തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നുംകരാറിൽനിന്നു പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു [[തമിഴ്‌നാട്]] തുടർച്ചയായി ചോദ്യം ചെയ്യുകയും,ചോദ്യംചെയ്യുകയും കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർമുല്ലപ്പെരിയാർജലമുപയോഗിച്ച് ജലമുപയോഗിച്ച് ജലസേചനം നടത്തുകയുംജലസേചനംനടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേസുരക്ഷയ്ക്കുപുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.
27/02/2006 ലെ സുപ്രീം കോടതി വിധി കേരളത്തിന് അനുകൂലമായില്ല. 1956 ലെ state Re organisation Act, section 108 പ്രകാരം സ്വാതന്ത്ര്യത്തിനു മുൻപുള്ള മുഴുവൻ അന്തർ സംസ്ഥാന ജല വൈദ്യുതി കരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീം കോടതി തള്ളി.<ref name=organisation343>{{cite web | title = Section 108 in The States Reorganisation Act, 1956 | url = https://web.archive.org/web/20180211162032/https://indiankanoon.org/doc/1028716/ | publisher = Indiancanoon | accessdate = 2018-02-10}}</ref> അച്യുതമേനോൻ സർക്കാർ  ഇ കരാറിന് ഒരു അനുബന്ധ കരാർ ഉണ്ടാക്കി  ഡാമിലും പരിസരത്തും കേരളത്തിന് മാതൃ കരാർ പ്രകാരം യാതൊരു അവകാശവും ഇല്ലായരുന്നു. എന്നാൽ തമിഴ്‌നാട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക് കേരളത്തിന് ഫീസ് തരണം എന്നും ഡാമിൽ മീൻപിടിക്കാൻ ഉള്ളാവകാശം കേരളത്തിനാണ് എന്നും കരാറിൽ ഉൾപ്പെടുത്തിയതിലൂടെ അണക്കെട്ടിൽ കേരളത്തിനും അവകാശം ഉണ്ട്  എന്ന് കരാറിൽ എഴുതി ചേർക്കാനായി.
 
[[പ്രമാണം:Mullaperiyar -from inside.JPG|thumb|left|200px|മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂരഒരു ദൃശ്യംവിദൂരദൃശ്യം ]]
[[1979]]-ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 73</ref><ref name=machhu1>{{cite news|title=മച്ചു ഡാം ഡിസാസ്റ്റർ ഓഫ് 1979|last=ടോം|first=വൂട്ടൻ|url= https://web.archive.org/save/http://www.indiawaterportal.org/articles/machhu-dam-disaster-1979-gujarat-discussion-book-tom-wooten-and-utpal-sandesara|publisher=ഇന്ത്യാവാട്ടർപോർട്ടൽ|date=2012-09-07}}</ref> തുടർന്ന് [[കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം]] നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു [[തമിഴ്‌നാട്]] തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നുംവർഷംവരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
 
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾവിഷയങ്ങൾമാത്രം മാത്രം കൈകാര്യം ചെയ്യാൻകൈകാര്യംചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാന നദീജലത്തർക്കങ്ങളുംഅന്തർസംസ്ഥാനനദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങിവിശദാംശങ്ങൾതുടങ്ങി, എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌അണക്കെട്ടുസംബന്ധിച്ച്‌ [[1860]] <nowiki/>മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.
[[പ്രമാണം:Mullaperiyar -from inside.JPG|thumb|left|200px|മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂര ദൃശ്യം ]]
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
 
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ [[1860]] മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.
===മിറ്റൽ കമ്മിറ്റി===
1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിഉത്പാദിപ്പിക്കാൻതുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയ രീതിയിൽവലിയരീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കു വിധേയമാക്കിയതും,പരിശോധനക്കുവിധേയമാക്കിയതും ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നുംകുറക്കണമെന്നു നിർദ്ദേശിച്ചത്.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: :ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 44</ref> ഇക്കാലഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടന്നിരുന്നത് [[തമിഴ്നാട്|തമിഴ്നാടു]] കോടതിയിലും, [[കേരള ഹൈക്കോടതി|കേരള ഹൈക്കോടതിയിലുമായിരുന്നു]]. ഈ കേസുകളെല്ലാം തന്നെകേസുകളെല്ലാംതന്നെ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിലേക്കു]] <nowiki/>മാറ്റണമെന്ന് [[തമിഴ്നാട്]] ആവശ്യപ്പെട്ടു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 44-45</ref> സുപ്രീംകോടതി, വിവിധ സംസ്ഥാനങ്ങളിലെവിവിധസംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റിഏഴംഗകമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദ്ധനായ കെ.ബി. മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടു വെച്ചത്മുന്നോട്ടുവച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നും വരില്ലെന്നും കൂടികുഴപ്പമൊന്നുംവരില്ലെന്നുകൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതി മുമ്പാകെ വച്ചസുപ്രീംകോടതിമുമ്പാകെവച്ച റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുമുള്ളകേരളത്തിൽനിന്നുമുള്ള എഞ്ചിനീയറായ എം.കെ. പരമേശ്വരൻ നായർ ഒഴികെ എല്ലാവരും ആ റിപ്പോർട്ടിൽ ഒപ്പു വെച്ചിരുന്നു. നായർ മാത്രംനായർമാത്രം എതിരഭിപ്രായം രേഖപ്പെടുത്തി.<ref name=mittal1>{{cite news|title=Over to the Supreme Court |url=https://web.archive.org/web/20180211162610/http://www.frontline.in/static/html/fl1724/17240420.htm |last=ആർ.|first=കൃഷ്ണകുമാർ|date=2000-12-08|accessdate=2013-04-21|quote=മിറ്റൽ കമ്മിറ്റി തമിഴ്നാടിനനുകൂലമായാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കേരളത്തിന്റെ പ്രതിനിധി പരമേശ്വരൻ നായർ പറഞ്ഞു | publisher = Frontline}}</ref>
 
=== ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി ===
മുല്ലപ്പെരിയാർ പ്രശ്നത്തിൽമുല്ലപ്പെരിയാർപ്രശ്നത്തിൽ [[ഇന്ത്യയുടെ ഭരണഘടന|ഭരണഘടനയുടെ]] വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിക്ക്]] ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 57-58</ref> ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ അംഗങ്ങളെ നിർദ്ദേശിക്കുവാനായി [[തമിഴ്നാട്|തമിഴ്നാടിനോടും]] [[കേരളം|കേരളത്തോടും]] [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദ്ധനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. ഈ സമിതിയിലേക്ക് കേരള സർക്കാർ ജസ്റ്റീസ്.കെ.ടി.തോമസിനെ നിർദ്ദേശിച്ചെങ്കിലും, [[തമിഴ്നാട്|തമിഴ്നാടിന്]] ഇദ്ദേഹത്തെ താൽപര്യമുണ്ടായിരുന്നില്ല.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 59</ref> ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാൽ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിച്ചില്ലെങ്കിൽ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് [[തമിഴ്നാട്]] സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ മറുപടി എന്ന നിലയിൽ മുൻ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ്. എ.ആർ.ലക്ഷ്മണന്റെ പേര് തമിഴ്നാട് സമർപ്പിച്ചു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 59</ref> സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.[[എം. കരുണാനിധി|എം.കരുണാനിധി]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ്]] പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി [[ജെ. ജയലളിത|ജയലളിത]] എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് [[ജെ. ജയലളിത|ജയലളിത]] ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ [[എൻ.കെ. പ്രേമചന്ദ്രൻ]] , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ [[തമിഴ്നാട്|തമിഴ്നാടിന്]] ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.
 
=== വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം ===
വരി 259:
{{reflist|3}}
 
== അധികവായനയ്ക്ക് ==
== അധിക വായനയ്ക്ക് ==
* [http://wrmin.nic.in/index3.asp?subsublinkid=739&langid=1&sslid=733 ജലവിഭവ മന്ത്രാലയം - ഭാരതസർക്കാർ] {{Webarchive|url=https://web.archive.org/web/20111201203133/http://wrmin.nic.in/index3.asp?subsublinkid=739&langid=1&sslid=733 |date=2011-12-01 }}
* [http://www.theconstructioncivil.com/2011/07/surkhi-mortar.html സുർഖി മിശ്രിതം] {{Webarchive|url=https://web.archive.org/web/20111125032353/http://www.theconstructioncivil.com/2011/07/surkhi-mortar.html |date=2011-11-25 }}
വരി 269:
{{commonscat}}
 
== പുറംകണ്ണികൾ ==
== പുറം കണ്ണികൾ ==
* [http://www.janmabhumidaily.com/news247621 അണക്കെട്ടും അണയാത്ത വിവാദവും, സംഗീത് രവീന്ദ്രൻ, ജന്മഭൂമി, December 3, 2014] {{Webarchive|url=https://web.archive.org/web/20141204113822/http://www.janmabhumidaily.com/news247621 |date=2014-12-04 }}
 
"https://ml.wikipedia.org/wiki/മുല്ലപ്പെരിയാർ_അണക്കെട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്