"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Penny black.jpg|thumb|130px|ലോകത്തിലെ ആദ്യത്തെ തപാല്‍ മുദ്രയായ [[പെന്നി ബ്ലാക്ക്]] 1840 മേയ് 1ന് [[ബ്രിട്ടണ്‍|ബ്രിട്ടണില്‍]]പുറത്തിറങി]]
[[തപാല്‍]] സേവനത്തിന് മുന്‍‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാന്‍ ഉപയോഗിക്കുന്ന ഉപാധിയാണ്‌ '''തപാല്‍ മുദ്ര''' അല്ലെങ്കില്‍ '''തപാല്‍ സ്റ്റാമ്പ്'''. തപാല്‍ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളില്‍ അച്ചടിച്ചതായിരിക്കും. ഇത് [[തപാലാപ്പീസ്|തപാലാപ്പീസുകളില്‍]] നിന്നും വാങ്ങി തപാല്‍ ഉരുപ്പടിയില്‍ പതിക്കുന്നു.
==പേരിനു പിന്നില്‍==
മറാഠിയിലെ ഠപാല്‍ എന്ന പദത്തില്‍ നിന്നാണ്‌ മലയാളപദമായ തപാല്‍ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാല്‍ എന്ന് തന്നെയാണ്‌ <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> മുദ്ര എന്നത് മോതിര എന്ന പ്രാകൃതപദത്തില്‍ നിന്നുമാണ്‌ രൂപം കൊണ്ടത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്