"എം.ജി. സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 32:
 
===അഭിനയജീവിതം===
[[നാടകം|നാടകത്തിലൂടെയാണ്]] എം.ജി.സോമൻ അഭിനയം ആരംഭിച്ചത്.<ref name="janam1"/> 1970-ൽ ഇന്ത്യൻ [[വ്യോമസേന|വ്യോമസേവ്യോമസേന]]<nowiki/>നയിൽനിന്നുയിൽ നിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്. [[കൊട്ടാരക്കര ശ്രീധരൻ നായർ|കൊട്ടാരക്കര ശ്രീധരൻ നായരുടെ]] സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു. ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.
 
[[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ രാമകൃഷ്ണൻ]] രചിച്ച [[ഗായത്രി (ചലച്ചിത്രം)|ഗായത്രി]] എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂരിന്റെ]] ഭാര്യ വേണിയാണ് ഈ ചിത്രത്തിൽ സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണയുവാവിന്റെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. [[ചുക്ക്]], [[മാധവിക്കുട്ടി]] എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.
"https://ml.wikipedia.org/wiki/എം.ജി._സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്