"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
}}
 
പ്രോബോസിഡിയ ([[w:Proboscidea|Proboscidea]]) എന്ന സസ്തനികുടുംബത്തിൽ ([[:en:Mammalia|Mammalia]]) ഉൾപ്പെടുന്ന ജീവിയാണ് '''ആന'''. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെവംശനാശംനേരിടാതെ [[ഭൂമി|ഭൂമിയിൽഭൂമിയിലവശേഷിക്കുന്ന]] കഴിയുന്ന ഏക ജീവിയുമാണിത്ഏകജീവിയാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്തഇപ്പോളുപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ ([[:en:Pachydermata|Pachydermata]]) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നുവർഗ്ഗത്തിൽപ്പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്ന്ഇന്നു നിലവിലുണ്ട്: [[ആഫ്രിക്കൻ ബുഷ് ആന]], [[ആഫ്രിക്കൻ കാട്ടാന]], [[ഏഷ്യൻ ആന]] (ഈയടുത്ത കാലം വരെഈയടുത്തകാലംവരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ''ആ‍ഫ്രിക്കൻ ആന'' എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. [[ഇന്ത്യൻ ആന]] ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റുമറ്റ് ആനവംശങ്ങൾ, കഴിഞ്ഞ [[ഹിമയുഗം|ഹിമയുഗത്തിനു]] ശേഷം, എകദേശം പതിനായിരംപതിനായിരംവർഷം വർഷം മുൻപ്മുമ്പ്, നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക്ആനകൾക്കു പ്രത്യേക സ്ഥാനമുണ്ട്പ്രത്യേകസ്ഥാനമുണ്ട്.{{തെളിവ്}} ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി [[2010]] [[ഒക്ടോബർ 22|ഒക്ടോബർ 22 നു]] കേന്ദ്ര സർക്കാർകേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾസംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
 
=== പരിണാമം ===
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്