"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
==ചരിത്രം==
[[File:Venus von Willendorf 01.jpg|thumb|right| വീനസ് ഓഫ് വില്ലെന്‍ഡോ]]
വീനസ് ഓഫ് വില്ലെന്‍‍ഡോ എന്നറിയപ്പെടുന്ന ശില്പമാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന സ്ത്രീരൂപം 24,000 മുതല്‍ 20,000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതായിരിക്കണം ആദ്യത്തെ അമ്മ ദൈവം എന്ന് ചിലര്‍ വിശ്വസിക്കുന്നു. വലിപ്പം കൂടിയ യോനീപുടങ്ങളും സ്തനങ്ങളും മാതൃത്വത്തെ സൂചിപ്പിക്കുന്നതത്രെ. <ref>
http://witcombe.sbc.edu/willendorf/willendorfgoddess.html
</ref>
[[File:Tanit-Symbol.svg|left|thumb|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് മറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാര്‍ത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/368179" എന്ന താളിൽനിന്ന് ശേഖരിച്ചത്