"ഐവാൻ സതർലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Ivan Sutherland}}
{{Infobox_Scientist
| name = Ivanഐവാൻ Edwardഎഡ്വേർഡ് Sutherlandസതർലാൻഡ്
| image = Ivan Sutherland at CHM.jpg
| image_width = 150px
| footnotes =
}}
ഇൻററാക്ടീവ്ഇന്ററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെഇൻറർഫേസിന്റെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് '''ഐവാൻ സതർലാൻഡ്''' (ജനനം: മെയ് 16, 1938)<ref>{{cite book|author=Elizabeth H. Oakes|title=Encyclopedia of World Scientists|url=https://books.google.com/books?id=uPRB-OED1bcC&pg=PA701|access-date=16 August 2012|year=2007|publisher=Infobase Publishing|isbn=978-1-4381-1882-6|page=701}}</ref>.ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഇന്റർനെറ്റ് പയനിയറുമാണ്, കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ ഒരു തുടക്കക്കാരനായി പരക്കെ കണക്കാക്കപ്പെടുന്നു.<ref>{{cite web |url=http://invent.org/inductees/sutherland-ivan/ |title=Ivan E. Sutherland Display Windowing by Clipping Patent No. 3,639,736 |website=NIHF |access-date=13 February 2016 |quote=Sutherland is widely regarded as the “father of computer graphics.” |url-status=dead |archive-url=https://web.archive.org/web/20160219231939/http://invent.org/inductees/sutherland-ivan/ |archive-date=19 February 2016 }}</ref> മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർഇന്റർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്. വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ്ഓഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്. കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,[[ഡഗ്ലസ് ഏംഗൽബർട്ട്|ഡഗ്ലസ് എംഗൽബർട്ടിന്]] ONഓൺലൈൻ(oN-Line )സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.
 
== ഇവയും കാണുക ==
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3681741" എന്ന താളിൽനിന്ന് ശേഖരിച്ചത്