"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഭഗവതി എന്ന അമ്മദൈവം ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
==ചരിത്രം==
[[File:Venus von Willendorf 01.jpg|thumb|right| വീനസ് ഓഫ് വില്ലെന്‍ഡോ]]
വീനസ് ഓഫ് വില്ലെന്‍‍ഡോ എന്നറിയപ്പെടുന്ന ശില്പമാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന സ്ത്രീരൂപം 24,000 മുതല്‍ 20,000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതായിരിക്കണം ആദ്യത്തെ അമ്മ ദൈവം എന്ന് ചിലര്‍ വിശ്വസിക്കുന്നു. വലിപ്പം കൂടിയ യോനീപുടങ്ങളും സ്തനങ്ങളും മാതൃത്വത്തെ സൂചിപ്പിക്കുന്നതത്രെ.
[[File:Tanit-Symbol.svg|left|thumb|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെമറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാര്‍ത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
 
==ഇന്ത്യയില്‍==
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്