"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==ചരിത്രം==
[[File:Tanit-Symbol.svg|left|thumb|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാര്‍ത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
 
==ഇന്ത്യയില്‍==
ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ്‍ ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. <ref>ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ </ref>
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്