"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

493 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്രം==
[[File:Tanit-Symbol.svg|left|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌|ഈജിപ്ഷ്യന്‍ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിneബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേയ്ക്കുന്നവരായിരുന്നുകാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാര്‍ത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
 
==ഇന്ത്യയില്‍==
ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ്‍ ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. <ref>ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/368154" എന്ന താളിൽനിന്ന് ശേഖരിച്ചത്