"നീലഗിരി കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[നീലഗിരി]]ക്കുന്നുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വ ചിത്രശലഭമാണ് '''നീലഗിരി കടുവ''' (Nilgiri Tiger). ശാസ്ത്രനാമം :''Parantica nilgiriensis''.<ref name=Smetacek>{{Cite book|url=https://www.researchgate.net/publication/287980260_A_Synoptic_Catalogue_of_the_Butterflies_of_India|title=A Synoptic Catalogue of the Butterflies of India|last=R.K.|first=Varshney|last2=Smetacek|first2=Peter|publisher=Butterfly Research Centre, Bhimtal & Indinov Publishing, New Delhi|year=2015|isbn=978-81-929826-4-9|location=New Delhi|pages=150|doi=10.13140/RG.2.1.3966.2164}}</ref><ref name=funet>{{Cite web|url=http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/papilionoidea/nymphalidae/danainae/parantica/|title=''Parantica'' Moore, [1880]|last=Savela|first=Markku|date=|website=Lepidoptera Perhoset Butterflies and Moths|archive-url=|archive-date=|dead-url=|access-date=}}</ref><ref name=Larsen>{{Cite journal | author =Larsen, T. B. |title=The butterflies of the Nilgiri Mountains of southern India (Lepidoptera: Rhopalocera)|journal= Journal of the Bombay Natural History Society|volume=84|issue= ||date=1987| pages =315|url=https://www.biodiversitylibrary.org/page/49081342#page/353/mode/1up}}</ref><ref name=bingham>{{citation-attribution|{{Cite book|url=https://archive.org/stream/butterfliesvolii00bing#page/20/mode/2up/|title=Fauna of British India. Butterflies Vol. 2|last=Bingham|first=Charles Thomas|authorlink=Charles Thomas Bingham|publisher=[[Taylor & Francis]]|year=1907|isbn=|location=|pages=20-21}}|}}</ref><ref name=MooreIndica>{{citation-attribution|{{Cite book|url=https://www.biodiversitylibrary.org/item/103554#page/83/mode/1up|title=Lepidoptera Indica. Vol. I|last=Moore|first=Frederic|authorlink=Frederic Moore|publisher=Lovell Reeve and Co.|year=1890-1892|isbn=|location=London|pages=65-66}}|}}</ref> പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്. പശ്ചിമഘട്ടത്തിലെ ആയിരം മീറ്ററിലും അധികം ഉയരമുള്ള മലനിരകളിലെ ചോലവനങ്ങളിൽ മാത്രമാണ് ഇവയെ കാണുന്നത്.
 
വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.1957 ൽ [[മാർക്ക് അലക്സാണ്ടർ വിൻഡർ- ബ്ളൈയ്ത്]] എന്ന പ്രകൃതിനിരീക്ഷകൻ ഇവയെ സർവ്വസാധാരണമായ ഒരു ചിത്രശലഭമായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  പക്ഷെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അതിന്റെ ആവാസവ്യവസ്ഥയായ മലനിരകളിൽ തേയില കൃഷി വ്യാപകമായതോടെ ഇവരുടെ ജനസാന്ദ്രതയിൽ ദ്രുതഗതിയിലുള്ള കുറവുണ്ടായി. [https://www.biodiversitylibrary.org/item/211139#page/125/mode/1up]
വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.
 
==രൂപ വിവരണം==
"https://ml.wikipedia.org/wiki/നീലഗിരി_കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്