"നീലഗിരി കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref++
വരി 22:
 
==രൂപ വിവരണം==
മറ്റുള്ള കടുവ ശ്ലഭങ്ങളെശലഭങ്ങളെ അപേക്ഷിച്ച് നീലഗിരി കടുവയുടെ ചിറകുകൾക്ക് നല്ല തവിട്ടുനിറമാണുള്ളത്.ചിറകുഇലെചിറകിലെ പുള്ളികളും വരകളും നേർത്തതാണ്. അവയ്ക്ക് തീരെ നീലനിറം ഇല്ല.
 
നാട്ടിൻപുറങ്ങളിൽ കാണുന്ന കടുവശലഭങ്ങളായ [[തെളിനീലക്കടുവ]], [[കരിനീലക്കടുവ]] എന്നിവയോട് സാദൃസ്യമുള്ളവയാണ്.
 
==പ്രജനനം==
വള്ളിപ്പാല എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയുടെ നിറം വെളുപ്പ്. മുട്ടവിരിയാൻ നാലു മുതൽ ആറു വരെ ദിവസമെടുക്കും. ശലഭപ്പുഴുവിന് [[തെളിനീലക്കടുവ]]<nowiki/>യുടെ ശലഭപ്പുഴുവിനോട്[[ശലഭപ്പുഴു]]<nowiki/>വിനോട് നല്ല നള സാമ്യമുണ്ട്. 14-15 ദിവസംകൊണ്ട് സമാധിദശയിലാകുന്നു. പുഴുപ്പൊതിയുടെ നിറം ഇളമ്പച്ച്യാണ്ഇളം പച്ചയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നീലഗിരി_കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്