"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം.
 
==ചരിത്രം==
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍ഈജിപ്ത്‌|ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെബാതിne ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നുകാലിമേയ്ക്കുന്നവരായിരുന്നു.
 
==ഇന്ത്യയില്‍==
4,546

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/368146" എന്ന താളിൽനിന്ന് ശേഖരിച്ചത്