"മാപ്പിള ലഹളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert Reverted 2017 സ്രോതസ്സ് തിരുത്ത്
(ചെ.) Irshadpp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് TheWikiholic സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് Reverted
വരി 2:
{{Infobox military conflict
|conflict= മാപ്പിള ലഹളകൾ
|partof=[[കുടിയാൻ സമരം]],[[കർഷക സമരം]],[[ഖിലാഫത്ത് സഭ]], [[നികുതിനിഷേധ സമരം]],[[ ഹിന്ദുകൂട്ടകൊല]], [[നിസ്സഹകരണ പ്രസ്ഥാനം]]
|image= [[File:Malabar district Map.jpg|300px]]
|caption= [[മലബാർ ജില്ല]] താലൂക്കുകൾ
വരി 8:
|place=[[മലബാർ ജില്ല]] [[മദ്രാസ് പ്രസിഡൻസി]] [[ബ്രിട്ടീഷ് ഇന്ത്യ]]
|result=വിപ്ലവം അടിച്ചമർത്തി
|combatant1= [[ബ്രിട്ടീഷ് രാജ്]], [[ഭൂ പ്രഭുക്കൾ]]
[[ഭൂമിയിടെ ഉടമകൾ]]
[[ഹിന്ദുക്കൾ]]
|combatant2= [[മാപ്പിളമാർ]]
|commander1= [[സർ :തോമസ് മൺറോ]], [[ജെ.എഫ് തോമസ്]], [[കനോലി]], [[ഫോസെറ്റ്]], [[ഹിച്ച് കോക്ക്]]
|commander2= [[സയ്യിദ് അലവി]], [[അത്തൻ കുരിക്കൾ]], [[മമ്പുറം ഫസൽ]], [[ആലി മുസ്ലിയാർ]], [[വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി]]
|casualties1= '''കൊല്ലപ്പെട്ടവർ''' മിലിട്ടറി കേണൽ, പോലീസ് സൂപ്രണ്ട് എന്നിവരടക്കം 500 -1000 സൈനികർ, കളക്ടർ [[കനോലി]] ഉൾപ്പെടെ 500 ലേറെ സർക്കാർ ജീവനക്കാർ കൂടാതെ ഒട്ടേറെ [[ഹിന്ദുക്കൾ]] മാതം മാറ്റപ്പെട്ടു മതം മാറാൻ തയ്യാറാവാത്തവരുടെ ലഹളക്കാർ കൊന്നു തള്ളി
|casualties2= '''കൊല്ലപ്പെട്ടവർ''' : [[അത്തൻ കുരിക്കൾ]] [[ആലി മുസ്ലിയാർ]] ഉൾപ്പെടെ 50000-100000
|notes=
}}
[[സാമൂതിരി നെടിയിരുപ്പ്]] രാജ്യത്തിൽ പെട്ടതും പിന്നീട് മൈസൂറിന്റെയും, ശേഷം [[ബ്രിട്ടീഷ് ഇന്ത്യ]] [[മദ്രാസ് പ്രസിഡൻസി]] [[മലബാർ ജില്ല]]യിൽ പെട്ടതുമായ (ഇന്നത്തെ കേരള സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ) [[ഏറനാട്]], [[വള്ളുവനാട്]] [[പൊന്നാനി]] പ്രദേശങ്ങളിൽ ഒന്നര നൂറ്റാണ്ടിലധിക കാലം (1792 - 1921) മാപ്പിള കുടിയൻമാർ നടത്തിയ വിപ്ലവങ്ങളാണ്കലാപങ്ങളാണ് മാപ്പിള ലഹളകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഏകദേശം 830 ഓളം ലഹളകൾകലാപങ്ങൾ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട് എന്ന് കരുതപ്പെടുന്നു.<ref>കേരളമുസ്ലിംകള് പോരാട്ടത്തിന്റെ ചരിത്രം, പ്രൊഫ. കെ.എം. ബഹാഉദ്ദീന്, ഐപിഎച്ച്, കോഴിക്കോട്</ref> കുടിയാൻ കലാപം, കാർഷിക വിപ്ലവം, ജാതി ലഹള, വർഗ്ഗീയ കലാപം, ഹിന്ദുകൂട്ടക്കൊല, കൊളോണിയൽ വിരുദ്ധ പോരാട്ടം സ്വാതന്ത്ര്യ സമരം എന്നിങ്ങനെ വ്യത്യസ്തമായ നിറം പകരലുകൾ മാപ്പിള ലഹളകൾക്കുലഹളകൾക്ക് മേൽ ചാർത്തപ്പെട്ടിട്ടുണ്ട്.
 
==കാരണങ്ങൾ ==
 
ജന്മി മേധാവിത്യത്തിൽ [[കുടിയൻമാർമാപ്പിളമാർ]]ക്ക് ഉണ്ടായ അതൃപ്തിയാണ് ലഹളകൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അക്കാലങ്ങളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം നമ്പൂതിരി - നായർ വിഭാഗങ്ങളിൽ പെടുന്ന ജന്മികളുടെയോ ദേവസ്വത്തിന്റെയോ പേരിൽ നിക്ഷിപ്തമായിരുന്നു. കുടിയാന്മാരായ [[അയിത്ത ജാതികൾമാപ്പിളമാർ]]ക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ജന്മിഭൂവുടമ നിശ്ചയിക്കുന്ന കൂലിയായിരുന്നു പാട്ടക്കാർക്കുമാപ്പിളമാർക്ക് നൽകിയിരുന്നത് അതിൽ നിന്ന് തന്നെ നികുതിയും ഒടുക്കണമായിരുന്നു. അല്ലാത്ത പക്ഷം അടിമകളാക്കി വിൽക്കുവാൻ വരെ ജന്മിക്ക് അവകാശമുണ്ടായിരുന്നു. അയിത്തം ലംഘിച്ചാൽ അവയവങ്ങൾ ഛേദിക്കുകയോ കൊല്ലുകയോ ചെയ്യും ജന്മിക്കെതിരെ സംസാരിച്ചാലും ഇതേ പോലെ നാവറുത്തു മാറ്റുകയോ കൊല്ലുകയോ ചെയ്യും <ref>K. K. N. Kurup, Aspect of Kerala History and Culture, Tiruvananthapuram, 1977, p. 65</ref> <ref> logan malabar manual 1/190 - 99</ref> <ref> edgar thurstone caste and tribes of southern india 5/ 455-501</ref>
 
ഇത്തരം ജാതീയമായ പീഡനങ്ങളാലും കുടിയാൻ വിരുദ്ധ നിലപാടുകളാലും [[കീഴാളമാപ്പിള വർഗ്ഗക്കാർ]] ജീവിതം നയിച്ച് കൊണ്ടിരുന്ന കാലത്താണ് ഇസ്‌ലാമിക മത വർഗ്ഗീയ പ്രചാരണവുമായി [[സൂഫി]] സിദ്ധന്മാർ [[ഏറനാട്]] [[വള്ളുവനാട്]] [[പൊന്നാനി]] ഭാഗങ്ങളിലേക്ക് രംഗ പ്രവേശനം ചെയ്യുന്നത് [[അറബി തങ്ങൾ]] , [[ഹസ്സൻ ജിഫ്രി]] , [[സയ്യിദ് അലവി]] , [[സയ്യിദ് ഫസൽ]] തുടങ്ങിയ മുസ്‌ലിം മിഷനറിമാരിലൂടെ ഈ ഭാഗങ്ങളിൽ ഇസ്‌ലാം വ്യാപിക്കാൻമതം പ്രചരിപ്പിക്കാൻ തുടങ്ങി. ഒട്ടേറെമറ്റുമത കീഴാള വിഭാഗക്കാരായ കുടിയൻമാർവിഭാഗക്കാരെ ഇവരിലൂടെ ഇസ്‌ലാമിലേക്ക് മാർഗ്ഗംനിർബന്ധിച്ച് കൂടി.മതം മാർഗ്ഗംമാറ്റി കൂടിയവരോട് ജന്മികളുടെ ഉച്ചിഷ്ടം കഴിക്കരുത്, വസ്ത്രം ധരിക്കണം, കുഴിയിൽ ഭക്ഷണമിട്ടു തന്നാൽ കഴിക്കരുത്, പൊതു വഴി ഉപയോഗിക്കണം, മാറ് മറക്കണം, [[അയിത്തം|അയിത്തമോ]], [[തീണ്ടാപാട്|തീണ്ടാപാടോ]] പാലിക്കരുത് പോലുള്ള നിർദ്ദേശങ്ങൾ മുസ്‌ലിം പണ്ഡിതന്മാർ നൽകി<ref>Connolly S Letter to J Pycroji, 1 lth February 1852, CMO, pp. 274 -76</ref>. ഈമിഷനറിമാരുടെ ഉപദേശങ്ങൾ മാർഗ്ഗം കൂടി മാപ്പിളമാരായവർ നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ലഹളകളുടെ വെടിമരുന്നിനു തീ കൊടുക്കുന്നത്<ref>Conrad Wood, 'Historical Background of Moplah Rebellion', Social Scientists, Tiruvananthapuram, August 1974, p. 45 </ref>.
ജന്മികൾക്കെതിരെ എന്ന പേരിൽ തുടങ്ങിയ കലാപം ജാതിഭേതമന്യേ എല്ലാ വിഭാഗം ഹിന്ദുക്കൾക്കെതിരെയും പടർന്നു താഴ്ന്ന ജാതിയിൽപ്പെട്ട ജനവിഭാഗത്തെ നിർബന്ധിച്ച് മതം മാറ്റിയും മതം മാറാത്ത പാവപ്പെട്ടവരെ കൊന്നു തള്ളുകയും ചെയ്തു ,നിരവധി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു
അന്ന് വരെ തങ്ങളെ അനുസരിച്ചവർ ഒരു സുപ്രഭാതത്തിൽ ധിക്കാരപരമായി പെരുമാറുന്നത് ജന്മികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജന്മികളുടെ രോഷം കുടിയാൻ നിയമങ്ങളിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങുകയും അതിനെ [[മാപ്പിളമാർ]] വിപ്ലവത്തിലൂടെ നേരിടുകയും ചെയ്തതോടെ ലഹളകൾ വ്യാപിക്കാൻ തുടങ്ങി. മാർഗ്ഗം കൂടിയ [[അടിയാളന്മാർ]] മേലാളന്മാരെ ബഹുമാനിക്കാത്തതുമായി ബന്ധപ്പെട്ട് [[ബ്രിട്ടീഷ് ഇന്ത്യ]] രൂപീകരണത്തിന് മുമ്പ് തന്നെ [[നെടിയിരുപ്പ് രാജ്യം]]ത്തിൽ പെട്ട ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ലഹളകൾ എമ്പാടും നടന്നിട്ടുണ്ട്. [[തിരൂരങ്ങാടി വിപ്ലവം]], [[ഓമാനൂർ ലഹള]] എന്നിവ ഇതിനുദാഹരണമാണ് [[സാമൂതിരി]]യുടെ നാടുവാഴിയായിരുന്ന [[പാറനമ്പി]]ക്കെതിരെ അരങ്ങേറിയ [[മലപ്പുറം പട]] മാപ്പിള ലഹളകൾക്കു മുൻപ് അരങ്ങേറിയഇത്തരം പോരാട്ടങ്ങളിൽ പ്രധാനപെട്ടതാണ്. <ref>M. Gangadharan, Mappila Padanangal, op.cit., p. 22 9.Correspondance of Special Commissioner andGovernment, 18 January 1853 - 30 November 1853,Vol- IV (K S A), p.205</ref>
[[തിരൂരങ്ങാടി വിപ്ലവം]], [[ഓമാനൂർ ലഹള]] എന്നിവ ഇതിനുദാഹരണമാണ് [[സാമൂതിരി]]യുടെ നാടുവാഴിയായിരുന്ന [[പാറനമ്പി]]ക്കെതിരെ അരങ്ങേറിയ [[മലപ്പുറം പട]] മാപ്പിള ലഹളകൾക്കു മുൻപ് അരങ്ങേറിയഇത്തരം പോരാട്ടങ്ങളിൽ പ്രധാനപെട്ടതാണ്. <ref>M. Gangadharan, Mappila Padanangal, op.cit., p. 22 9.Correspondance of Special Commissioner andGovernment, 18 January 1853 - 30 November 1853,Vol- IV (K S A), p.205</ref>
[[File:Madras_map_1913.jpg|thumb|upleft==.75| ടിപ്പുവിൽ നിന്നും പിടിച്ചെടുത്ത് മലബാർ ബ്രിട്ടീഷ് ഇന്ത്യയിൽ ചേർത്ത ശേഷം]]
 
"https://ml.wikipedia.org/wiki/മാപ്പിള_ലഹളകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്