"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ജീവിതരേഖ ==
[[തഞ്ചാവൂർ|തഞ്ചാവൂരിനടുത്തുള്ള]] [[തിരുവാരൂർ|തിരുവാരൂരിൽ]] 1767 മെയ് 4-ന് ഒരു [[തെലുങ്ക്]] [[ബ്രാഹ്മണർ|ബ്രാഹ്മണകുടുംബത്തിൽ]] ജനിച്ച അദ്ദേഹം സമീപസ്ഥലമായ [[തിരുവൈയാർ|തിരുവൈയാറിൽ]] ആണ് വളർന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഇവരുടെ ഇളയമകനായിരുന്നു അദ്ദേഹം. രാമബ്രഹ്മം 1774-ൽ തഞ്ചാവൂരിൽ നിന്നും കുടുംബസമേതം തിരുവൈയ്യാറിലേക്ക് കുടുംബ- സമേതം താമസം മാറ്റുകയുംമാറുകയും, ത്യാഗരാജൻ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ [[സോന്തി വെങ്കിടരമണയ്യ|സോന്തി വെങ്കിടരമണയ്യയുടെ]] ശിക്ഷണത്തിൽ സംഗീതം അഭ്യസിയ്ക്കുകയുംഅഭ്യസിക്കുകയും ചെയ്തു. [[തെലുങ്ക്]], [[സംസ്കൃതം]] എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 1847 ജനുവരി 6-ആം തീയതിയാണ് ത്യാഗരാജൻ അന്തരിച്ചത്, തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.<ref name="manoramaonline-ക" />
 
== സംഗീതജീവിതം ==
750

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3681309" എന്ന താളിൽനിന്ന് ശേഖരിച്ചത്