"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ഐതിഹ്യം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 3:
 
==ഐതിഹ്യം==
കുഴൂർ എന്ന സ്ഥലനാമത്തിനു പിന്നിൽസ്ഥലനാമത്തിനുപിന്നിൽ ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന നിഗമനങ്ങൾ നിലവിലുണ്ട്. പണ്ടുകാലത്ത്പണ്ട്, ഇന്നത്തെ [[ചാലക്കുടിപ്പുഴ]] [[പൂവ്വത്തുശ്ശേരി]]യിൽയിൽവച്ചു വെച്ച് പടിഞ്ഞാറോട്ട്പടിഞ്ഞാറോട്ടു തിരിഞ്ഞ് [[ഐരാണിക്കുളം]] വഴി ഒഴുകിയാണ്, അറബിക്കടലിൽ പതിച്ചിരുന്നതെന്ന് കേൾക്കുന്നുഅറബിക്കടലിൽപ്പതിച്ചിരുന്നതെന്നത്. പിന്നീട്, പുഴ ഗതിമാറി, പൂവ്വത്തുശ്ശേരിയിൽപൂവ്വത്തുശ്ശേരിയിൽവച്ചു വെച്ച് തെക്കോട്ട് തിരിഞ്ഞ്തെക്കോട്ടുതിരിഞ്ഞ്, ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ പോരലിനിടയിൽഗതിമാറ്റംമൂലം ആറാട്ടുകടവിൽ രൂപം കൊണ്ടരൂപംകൊണ്ട അഗാധമായ ചുഴിയിൽ നിന്നും ഉയർന്നുവന്നചുഴിയിൽനിന്നുയർന്നുവന്ന ഊര് ചുഴിയൂർ ആയിയെന്നുംആയെന്നും അതല്ല കുഴിയിൽ നിന്നുംകുഴിയിൽനിന്നു രൂപപ്പെട്ട ഊര് കുഴിയൂർ ആയിയെന്നും കാലക്രമത്തിൽ ഇത് കുഴൂരായിഇതു മാറിയെന്നുമാണ്കുഴൂരായിമാറിയെന്നുമാണ് ഐതിഹ്യം. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂല ഗ്രാമങ്ങളിൽ ഒന്നായിമൂലഗ്രാമങ്ങളിലൊന്നായി കേരളോൽപത്തിയിൽ ഐരാണിക്കുളം പരാമർശിക്കപ്പെടുന്നുണ്ട്. 1500 വർഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രം തന്നെക്ഷേത്രംതന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്കാരത്തിന്റെ പഴമയാണ്പഴമയാണു കാണിക്കുന്നത്.
<ref>https://www.facebook.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B4%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%AA%E0%B5%81%E0%B4%A8%E0%B5%BC%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF-320384338729701/?__xts__[0]=68.ARBVcjqZv-yGVTncuDopQdFzAJ_uBJmC2DyKocP6ELE4PNyS6BinSiMleGtP8BQRbB4XPnlqERceAYcp_GLyej3Bj_PDpOgq2SrDKlt7d0AmXujW6fzEcLbJLOSb8v7Jo73xyI_BOep0cG9gdMolz8BkqH8xCP4-gILdVCoqljNU7jgekxv9&__xts__[1]=68.ARBUlLaJ7vpFG6C6dD--Ges-Uajrr6J-DJ6Ym3nVcf_L5Rh6Jx8UCR3yAZeBva4tnmsQEulTsPchIw68fp5c25yRCm0YxdgosVCYaX1BUuZ-8XfuZZH25d7c17Wwc6NhUfxgaz2Qa21EYYCA0xL4fCxcJ4sZpk1JTeS6dKVn7jTlb1pONAvB&hc_ref=ARTnQU5Lf7NpZzMP1cvcMp9cVGpzLCD0PVPMpLCkCEInqs7xAfx2cuezwEHtEgelO5A&fref=nf&__tn__=kC-R</ref>
 
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്