"സംവാദം:രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 282:
:::താങ്കൾ നൽകിയിട്ടുള്ള മൂന്നു അവലംബങ്ങളിൽ രണ്ടാമത്തേത് ഉദ്ധരിക്കുന്നത് ആർഎസ്എസ് ദേശീയ വക്ത്താവ് മൻമോഹൻ വൈദ്യയെയാണ്. മൂന്നാമത്തെ അവലംബം Evolution of the RSS എന്ന പുസ്തത്തിന്റെ റീവ്യൂ ആണ്. 2018 ലെ RTI റിപോർട്ടിലൂടെ ഗവൺമെന്റ് ഓഫ് ഇന്ത്യ പറയുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തിയ ഒരു പരിപാടിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നതിന് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭ്യമല്ല എന്നാണ്. ഇതുകൊണ്ടു എന്താണ് മനസിലാക്കേണ്ടത്?.[[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 14:27, 11 ഒക്ടോബർ 2021 (UTC)
::::@[[ഉപയോക്താവ്:TheWikiholic|TheWikiholic]],ഞാൻ മുൻപേ ഉള്ള സംവാദത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇപ്പൊഴും എന്റെ നിലപാട്. സ്വതന്ത്രമായ അവലംബങ്ങളോടെയുള്ള വിവരങ്ങൾ വിക്കിപീഡിയതിൽ ലഭ്യമാകണം([[WP:CENSOR]]). താങ്കൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും അവലംബങ്ങൾ സ്വതന്ത്രമല്ലെന്ന് തോന്നുന്നതിനാൽ, ഞാൻ ഒന്നാമത്തെ പോലെയുള്ള സ്വതന്ത്രാവലംബത്തോടെ, RTI വിവരങ്ങളും കൂടി ചേർത്ത് വിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ തിരുത്തുമായി വീണ്ടും വരും {{പുഞ്ചിരി}}. പരിശ്രമിക്കുക എന്നതാണ് എന്റെ മതം. <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|<abbr title="അരയശ്ശേരിൽ">അ.</abbr><abbr title="സുബ്രഹ്മണ്യപ്പണിക്കർ">സു.</abbr>മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:36, 18 ഒക്ടോബർ 2021 (UTC)
:::::താങ്കൾ നൽകിയിരിക്കുന്ന അവലംബത്തിലെ വിവരങ്ങൾ പരിശോധനായോഗ്യമല്ല എന്നാണ് RTI റിപ്പോർട് കാണിക്കുന്നത്. ആയതിനാൽ ഇത്തരം വിവരങ്ങൾ വിക്കിയുടെ [https://en.wikipedia.org/wiki/Wikipedia:Fringe_theories WP:Fringe theory] കൾ എന്ന ഗണത്തിൽ പെടുന്നയാണ്. ഇത്തരം വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നത് [https://en.wikipedia.org/wiki/Wikipedia:Neutral_point_of_view#Giving_%22equal_validity%22_can_create_a_false_balance WP:False balance] ആയിട്ടു മാത്രമായെ കണക്കാക്കാനാകൂ.[[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 07:47, 21 ഒക്ടോബർ 2021 (UTC)
 
==സാമൂഹ്യപ്രവർത്തനങ്ങൾ==
"https://ml.wikipedia.org/wiki/സംവാദം:രാഷ്ട്രീയ_സ്വയംസേവക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രാഷ്ട്രീയ സ്വയംസേവക സംഘം" താളിലേക്ക് മടങ്ങുക.