"ടാർബല അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| coordinates = {{coord|34.0897222222|N|72.6983333333|E|type:landmark_region:PK|display=inline,title|format=dms}}
}}
'''ടാർബല അണക്കെട്ട്''' [[പാകിസ്താൻ|പാകിസ്താന്റെ]] തലസ്ഥാനമായ [[ഇസ്ലാമബാദ്|ഇസ്ലാമബാദിൽ]] നിന്നും 50 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി [[ഖൈബർ പഖ്തുൻഖ്വ|ഖൈബർ പഖ്തുൻഖ്വ]] ജില്ലയിലെ [[ഇൻഡസ്സിന്ധു നദി|ഇൻഡസ് നദിയിൽ]] സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ്.<ref> googlemap</ref> 1974-ൽ നിർമ്മാണം പൂർത്തിയായ 485 അടിയുള്ള ഈ അണക്കെട്ടിന്റെ ഉദ്ദേശം [[വെള്ളപ്പൊക്കം തടയൽ]], [[ജലസേചനം]], [[വൈദ്യൂതി ഉത്പ്പാദനം]] എന്നിവയാണ്.<ref>Rodney White (1 January 2001). Evacuation of Sediments from Reservoirs. Thomas Telford Publishing. pp. 163–169. ISBN 978-0727729538. Retrieved 4 August 2013</ref> മണ്ണും പാറക്കല്ലുകളും ഉപയോഗിച്ചാണ് അണക്കെട്ടിന്റെ പ്രധാന ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.
 
== സാങ്കേതിക സവിശേഷതകൾ ==
"https://ml.wikipedia.org/wiki/ടാർബല_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്