"ഷാരൂഖ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 30:
അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് [[ഡെൽഹി|ഡെൽഹിയിലെ]] സെ. കൊളമ്പാസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ [[ഹൻസ്‌രാജ് കോളേജ്|ഹൻസ്‌രാജ് കോളേജിൽ]] നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ [[ജാമിയ മില്ലിയ്യ ഇസ്ലാമിയ്യ|ജാമിയ മില്ലിയ്യ ഇസ്ലാമിയ]] കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.<ref>{{cite web |url=http://www.indiafm.com/features/2006/11/02/1777 |title=Facts you never knew about SRK |author=IndiaFM News Bureau |publisher=[[indiaFM]] |date=[[November 2]], [[2006]] |accessdate=2008-06-26}}</ref>
 
മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറ്റി.<ref name=mumbai>{{cite web |work=zeenews.com |title=Shah Rukh Khan turns 42 |url=http://www.zeenews.com/znnew/articles.asp?aid=404915&sid=ZNS&sname=exclusive-news |accessdate=2 November |accessyear=2007}}</ref> അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ [[ഗൗരി ഖാൻ|ഗൗരി ഖാനെയാണ്]] ഷാരൂഖ് വിവാഹം ചെയ്തത്.<ref>{{cite web |url= http://www.hinduonnet.com/thehindu/fr/2006/11/17/stories/2006111701130100.htm |title=Much ado about King Khan |date=[[November 17]], [[2006]] |author=Siddiqui, Rana |publisher=The Hindu |accessdate=2008-02-09}}</ref> ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. മകൻ [[ആര്യൻ ഖാൻ]] (ജനനം:1997), മകൾ [[സുഹാന]] (ജനനം:2000) ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.
 
=== ഷാരൂഖ് ഖാനെ കുറിച്ച് മറ്റുള്ളവർ എഴുതിയത് ===
"https://ml.wikipedia.org/wiki/ഷാരൂഖ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്