"വി.കെ.എൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 45:
== പ്രധാന സാഹിത്യസൃഷ്ടികൾ ==
[[കവിത|കവിതയും]] [[നാടകം|നാടകവുമൊഴികെ]] മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി കെ എൻ കൈവെച്ചിട്ടുണ്ട്‌. ചില രചനകൾ ഒരു ഗണത്തിലും പെടുത്താനുമാവില്ല. ഹിസ്റ്റോറിക്കൽ സാറ്റയർ (historical satire) എന്ന സാഹിത്യരൂപം (genre) അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഉദാഹരണം: മഞ്ചൽ, പെൺപട, പിതാമഹൻ. "ആരോഹണം" എന്ന നോവൽ, Bovine Bugles എന്ന പേരിൽ അദ്ദേഹം തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്.
തിരക്കഥ : [[അപ്പുണ്ണി]].
 
{{VKN Works}}
"https://ml.wikipedia.org/wiki/വി.കെ.എൻ." എന്ന താളിൽനിന്ന് ശേഖരിച്ചത്