"അപ്പുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox film
| name = അപ്പുണ്ണി
| image =
| alt =
| caption =
| director = [[സത്യൻ അന്തിക്കാട്]]
| producer = രാമചന്ദ്രൻ
| writer = [[വി.കെ.എൻ]]
| starring = {{ubl|[[മോഹൻലാൽ ]]|[[നെടുമുടി വേണു ]]|[[മേനക]]|[[ഭരത് ഗോപി ]]|[[സുകുമാരി ]]}}
| music = [[കണ്ണൂർ രാജൻ ]]<br/>'''ഗാനങ്ങൾ:'''<br/>[[ബിച്ചു തിരുമല ]]
| cinematography = ആനന്ദക്കുട്ടൻ
| editing = ജി.വെങ്കിട്ടരാമൻ
| studio = രേവതി പ്രൊഡക്ഷൻസ്
| distributor =
| released = {{Film date|1984|3|17|df=y}}
| runtime =
| country = ഇന്ത്യ
| language = മലയാളം
| budget =
| gross =
}}
[[വി.കെ.എൻ|വികെഎന്നിന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയ ചിത്രമാണ് '''അപ്പുണ്ണി'''. വികെഎന്റെ തന്നെ 'പ്രേമവും വിവാഹവും' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹം എഴുതിയ ഒരേയൊരു തിരക്കഥയും ഇതാണ്. ചിത്രത്തിൽ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ, മേനക, ഭരത് ഗോപി,സുകുമാരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
"https://ml.wikipedia.org/wiki/അപ്പുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്