"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎top: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Asura}}
[[പ്രമാണം:Mahishaasura.jpg|thumb|200px|right| മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ]]
[[പുരാണം|ഹിന്ദുപുരാണപ്രകാരം]] അധികാരമോഹികളായ ഒരു വിഭാഗമാണ് '''അസുരന്മാർ'''. നന്മയുടെ മൂർത്തികളായ [[ദേവൻ|ദേവന്മാരുമായി]] മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും [[കശ്യപൻ|കശ്യപന്റെ]] മക്കളാണ്.<ref name="emk">{{cite web|publisher = Encyclopedia Mythica|title = Kasyapa|url = http://www.pantheon.org/articles/k/kasyapa.html|accessdate = നവംബർ 13, 2008|archive-date = 2008-10-23|archive-url = https://web.archive.org/web/20081023181025/http://www.pantheon.org/articles/k/kasyapa.html|url-status = dead}}</ref> കശ്യപ മഹർഷിക്ക് രണ്ട് ഭാര്യമാരുണ്ട് [[അദിതി]]യും [[ദിതി]]യും .[[കശ്യപന്]] [[അദിതി]]യിൽ ഉണ്ടായ പുത്രന്മാരാണ് [[ദേവന്മാർ]].
കശ്യപന് [[ദിതി]]യിൽ ഉണ്ടായ പുത്രന്മാരാണ് [[അസുരന്മാർ]]. [[ഇന്ദ്രനെ]] വധിക്കാൻ കഴിയുന്ന പുത്രന്മാരെ നൽകണം എന്ന് [[ദിതി]] [[കശ്യപനോട്‌]] വരം ചോദിക്കുകയും അതിന്റെ ഫലമായി [[അസുരന്മാർ]] ജനിക്കുകയും ചെയ്തു. അതുകൊണ്ടാണ് അസുരന്മാർ [[ഇന്ദ്ര]] ദേവനുമായി യുദ്ധങ്ങൾ നടത്തുന്നത്. അസുരന്മാരും ദേവന്മാരും കശ്യപന്റെ മക്കളാണ്. അത് കൊണ്ട് തന്നെ [[ആര്യന്മാരിൽ]] തന്നെ രണ്ട് വിഭാഗം ആയിരിക്കാം ദേവന്മാരും അസുരന്മാരും.<ref name="emk">{{cite web|publisher = Encyclopedia Mythica|title = Kasyapa|url = http://www.pantheon.org/articles/k/kasyapa.html|accessdate = നവംബർ 13, 2008|archive-date = 2008-10-23|archive-url = https://web.archive.org/web/20081023181025/http://www.pantheon.org/articles/k/kasyapa.html|url-status = dead}}</ref>
 
ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ [[ദിതി]]യിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ.
 
അസുരന്മാരെ പാപികളും [[രാക്ഷസൻ|രാക്ഷസന്മാരായി]] വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാൽ വേദകാലഘട്ടത്തിന്റെ തുടക്കത്തിൽ അസുരന്മാർക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ പിൽക്കാലവേദഗ്രന്ഥങ്ങളിൽ ഇവരെ കൂടുതൽ അഹങ്കാരികളും അധികാരമോഹികളുമായാണ്‌ ചിത്രീകരിക്കുന്നത്. [[വരുണൻ]] അസുരനായിട്ടാണ് വൈദിക കാലഘട്ടത്തിൽ കണ്ടിരുന്നത്. പിന്നീട് ദേവനായി മാറ്റപ്പെടുകയുണ്ടായി.അസുരന്മാർ എന്നത് ദ്രാവിഡർ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്‌. ഒരിക്കലും അസുരന്മാർ എന്നത് ദ്രാവിഡന്മാരാകാൻ സാധ്യത ഇല്ല. എന്തെന്നാൽ മഹാഭാരതത്തിൽ അസുരന്മാരെ പറ്റിയും എന്നാൽ അതെ സമയം ദക്ഷിണ ഭാരതത്തിൽ ഉള്ള മറ്റൊരു വിഭാഗം ആയ ദ്രാവിഡന്മാരെ പറ്റിയും പറയുന്നുണ്ട്. അത് കൊണ്ട് അസുരന്മാർ എന്ന് പറയുന്നത് ഒരിക്കലും ദ്രാവിഡന്മാർ അല്ല. അസുരന്മാർ എന്ന് പറയുന്നത് ചിലപ്പോൾ വേറെ ജനവിഭാഗം ആകാൻ സാധ്യതയുണ്ട് അന്ന് വടക്കേ ഇന്ത്യയിൽ ചില ആസ്ട്രലോയിട് നീഗ്രോയിഡ് വംശത്തിൽ പെട്ട ചില ഗോത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോൾ ഇവരെ ആയിരിക്കാം അസുരന്മാർ അല്ലെങ്കിൽ രക്ഷസന്മാർ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അസുരന്മാർ എല്ലാ മനുഷ്യരിലും ഉള്ള ചീത്ത സ്വഭാവക്കാരെ സൂചിപ്പിക്കാൻ ഉപയോഗിച്ചതും ആകാനും സാധ്യത ഉണ്ട്‌.ചിലപ്പോൾ ആര്യന്മാരിലെ തന്നെ രണ്ട് വിഭാഗം ആയിരിക്കാം ദേവന്മാരും അസുരന്മാരും. പാഴ്സി മതത്തിലും അസുരന്മാരെ പറ്റി പരാമർശം ഉണ്ട്‌ അത് കൊണ്ട് തന്നെ അസുരന്മാർ എന്നത് ആര്യന്മാരിലെ തന്നെ ജനവിഭാഗം ആകാൻ സാധ്യത ഉണ്ട്‌.
 
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്