"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Asura}}
[[പ്രമാണം:Mahishaasura.jpg|thumb|200px|right| മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ]]
[[പുരാണം|ഹിന്ദുപുരാണപ്രകാരം]] അധികാരമോഹികളായ ഒരു വിഭാഗമാണ് '''അസുരന്മാർ'''. നന്മയുടെ മൂർത്തികളായ [[ദേവൻ|ദേവന്മാരുമായി]] മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും [[കശ്യപൻ|കശ്യപന്റെ]] മക്കളാണ്.<ref name="emk">{{cite web|publisher = Encyclopedia Mythica|title = Kasyapa|url = http://www.pantheon.org/articles/k/kasyapa.html|accessdate = നവംബർ 13, 2008|archive-date = 2008-10-23|archive-url = https://web.archive.org/web/20081023181025/http://www.pantheon.org/articles/k/kasyapa.html|url-status = dead}}</ref> കശ്യപ മഹർഷിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും കശ്യപ മഹർഷിക്ക് രണ്ട് ഭാര്യമാരുണ്ട് അതിഥിയും ദീതിയും.[[കശ്യപന്]] [[അതിദി]]യിൽ ഉണ്ടായ പുത്രന്മാരാണ് [[ദേവന്മാർ.]] കശ്യപന് [[ദീതി]]യിൽ ഉണ്ടായ പുത്രന്മാരാണ് [[അസുരന്മാർ]]. [[ഇന്ദ്രനെ]] വധിക്കാൻ കഴിയുന്ന പുത്രന്മാരെ നൽകണം എന്ന് [[ദീതി]] [[കശ്യപനോട്‌]] വരം ചോദിക്കുകയും അതിന്റെ ഫലമായി [[അസുരന്മാർ]] ജനിക്കുകയും ചെയ്തു. അതുകൊണ്ടാണ് അസുരന്മാർ [[ഇന്ദ്ര]] ദേവനുമായി യുദ്ധങ്ങൾ നടത്തുന്നത്. അസുരന്മാരും ദേവന്മാരും കശ്യപന്റെ മക്കളാണ്. അത് കൊണ്ട് തന്നെ [[ആര്യന്മാരിൽ]] തന്നെ രണ്ട് വിഭാഗം ആയിരിക്കാം ദേവന്മാരും അസുരന്മാരും.
 
ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ [[ദിതി]]യിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ.
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്