"നബിദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Mps maanu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് Reverted
(ചെ.)No edit summary
റ്റാഗ്: Manual revert
വരി 1:
 
നബിദിനാഘോഷമെന്നത് പുണ്യ കർമ്മമാണ്.. ഖുർആനിലും ഹദീസിലും ഇതിന് വ്യക്തമായ തെളിവുണ്ട്.അത് മാത്രമല്ല ഏത് നബിയാണ് നബിദിനമാഘോഷിച്ചത് ഏത് സഹാബതാണെന് നബിദിനം ആഘോഷിച്ചത് എന്ന ചോദ്യം ശരിയല്ല. കൂടാതെ നബി തങ്ങൾ ജനിച്ച ദിവസം വളരെ ശ്രേഷ്ഠമായ ദിനമാണ്‌.പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നബിദിനത്തെ പുത്തൻ വാദികൾ എതിർക്കുന്നത് ?
{{Infobox holiday
| holiday_name = നബി ദിനം
| image = Maulidur Rasul (8413657269).jpg
| caption =
മലേഷ്യൻ തലസ്‌ഥാനമായ പുത്രജയയിൽ നടന്ന നബി ദിന റാലി, 2013
| nickname = Mawlid an-Nabawī (المولد النبوي),Milad un-Nabi, Havliye, Donba, Gani<ref name="lastprophet.info">{{Cite web | url = http://www.lastprophet.info/mawlid-in-africa | title = Mawlid in Africa | website = Muhammad (pbuh) – Prophet of Islam | accessdate = 2 February 2016}}</ref>
| ആചരിക്കുന്നവർ = Adherents of mainstream [[Sunni Islam]], [[Shia Islam]] and various other [[Islamic denominations]]. As a public holiday in [[Afghanistan]], [[Algeria]], [[Bahrain]], [[Bangladesh]], [[Benin]], [[Brunei]], [[Burkina Faso]], [[Chad]], [[Egypt]], [[Gambia]], [[India]], [[Indonesia]], [[Iran]], [[Iraq]], [[Jordan]], [[Kuwait]], [[Lebanon]], [[Libya]], [[Malaysia]], [[Maldives]], [[Mali]], [[Mauritania]], [[Morocco]], [[Niger]], [[Nigeria]], [[Oman]], [[Pakistan]], [[Senegal]], [[Somalia]], [[Sudan]], [[Tunisia]], and [[Yemen]]
| observances = [[Hamd]], [[Tasbih]], [[fasting]], public processions, [[Na`at]] (religious poetry), family and other social gatherings, decoration of streets and homes
| type = ഇസ്ലാമികം
| significance = പ്രവാചകൻ മുഹമ്മദ് നബിയുടെ പിറന്നാൾ
| frequency = വാർഷികം
| date=റബീഉൽ അവ്വൽ 12
| duration = 1 ദിനം
| date2019 = 10 നവംബർ (സുന്നി, ഇബാദി<ref>{{Cite web |url=https://www.islamicfinder.org/special-islamic-days/12-rabi-ul-awal-2019/ |title=12 Rabi ul Awal 2019 - When is Eid Milad un Nabi 2019 |website=IslamicFinder |df=dmy-all |access-date=2019-10-15 |archive-date=2019-10-15 |archive-url=https://web.archive.org/web/20191015171459/https://www.islamicfinder.org/special-islamic-days/12-rabi-ul-awal-2019/ |url-status=dead }}</ref>)<br/>15 നവംബർ (ഷിയാ)<!--5 days after the Sunni observance-->
}}
ആചാരപ്രകാരം അന്ത്യപ്രവാചകൻ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ജന്മദിനമാണ് '''നബിദിനം''' അഥവാ '''മീലാദുന്നബി'''. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. [[ഇസ്ലാമിക് കലണ്ടർ|ഹിജ്ര വർഷം]] റബീഉൽ അവ്വൽ 12നാണ് നബിദിനം.<ref>Eid-e-Milad 2016: History and significance of Eid-e-Milad-un-Nabi /article/ indianexpress ശേഖരിച്ചത് 12 ,12, 2016</ref>
പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.<ref>Mawlid/ ISLAM/ Encyclopædia Britannica</ref>
 
=ആഘോഷ രീതി=
"https://ml.wikipedia.org/wiki/നബിദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്