"വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹിന്ദു വാരിയർ സമാജം എന്ന താൾ വാര്യർ എന്ന താളിനു മുകളിലേയ്ക്ക്, Meenakshi nandhini മാറ്റിയിരിക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{ആധികാരികത}}
കേരളത്തിലെ അന്തരാളജാതിക്കാരിൽ [[അമ്പലവാസി]]കളിൽ ഒരു വിഭാഗം. ക്ഷേത്രകഴകസംബന്ധമായ ജോലികൾ ചെയ്യുന്നവർ. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ , മാലകൾ തയ്യാറാക്കി നൽകുക എന്നിവ പാരമ്പര്യമായി ഇവരുടെ തൊഴിലായി കണക്കാക്കുന്നു. വേദം പഠിക്കാൻ അധികാരികളല്ലാത്ത്അധികാരമില്ലാത്ത ഈ സമൂഹം സംസ്കൃത്ംസംസ്കൃതം ജ്യോതിഷം, തുടങ്ങിയ വേദാംഗങ്ങളിലെ പണ്ഡിതർ എന്ന നിലക്ക് പ്രശസ്തരാണ്. വാരിയന്മാർ പൊതുവേ [[ശൈവമതം|ശൈവരാണെന്ന്]] പറയപ്പെടുന്നു; അമ്പലവാസികളിലെ മറ്റൊരു വിഭാഗമായ [[പിഷാരോടി|പിഷാരോടിമാർ]] [[വൈഷ്ണവമതം|വൈഷ്ണവരും]]. വാരിയർ എന്ന ശബ്ദത്തിന്റെ സ്ത്രീലിംഗം വാരസ്യാർ എന്നാണ്. (വാരിയസ്ത്രീകളെ വാരസ്യാർ അല്ലെങ്കിൽ അമ്മ എന്ന് വിളിക്കുന്നു). കേരളസാഹിത്യത്തിലെ ചൂഡാരത്നമായ [[നളചരിതം]] എഴുതിയത് [[ഇരിഞ്ഞാലക്കുട]] അകത്തൂട്ട് വാരിയത്ത് [[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരാണ്]].
 
==പ്രശസ്തർ==
"https://ml.wikipedia.org/wiki/വാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്