"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
=== ടൈറ്റാനിക് ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ സിനിമ ===
[[File:Dorothy_Gibson_-_Titanic.jpg|കണ്ണി=https://en.wikipedia.org/wiki/File:Dorothy_Gibson_-_Titanic.jpg|ഇടത്ത്‌|ലഘുചിത്രം|ഡൊറോത്തി ഗിബ്സൺ ''സേവ്ഡ് ഫ്രം ദി ടൈറ്റാനിക്കിന്റെ'' (1912) ഒരു പ്രമോഷണൽ ഫോട്ടോയിൽ, കപ്പൽ മുങ്ങിയ രാത്രിയിൽ അവർ ധരിച്ച അതേ സ്വെറ്റർ ധരിച്ച്.]]
ഡൊറോത്തി ഗിബ്സന്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര വേഷം ഐതിഹാസിക ദുരന്തത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി സേവ്ഡ് ഫ്രം ടൈറ്റാനിക്കിൽ (1912) സ്വന്തം വേഷം അവതരിപ്പിച്ചതിലൂടെയാണ്. കപ്പൽ മുങ്ങി ഒരു മാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഈ ചിത്രം  ഈ സംഭവത്തേക്കുറിച്ചുള്ള നിരവധി ചിത്രങ്ങളിൽ ആദ്യത്തേതാണ്.<ref>Frank Thompson, ''Lost Films'' (1996), pp. 12–18</ref>
 
"https://ml.wikipedia.org/wiki/ഡൊറോത്തി_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്