"കെ.കെ. ഷാഹിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
ബാംഗ്ലൂർ സ്ഫോടനക്കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായ രണ്ടുപേരെ ഇന്റർവ്യൂ ചെയ്തതിൽ <ref>http://www.doolnews.com/shahina-will-face-a-tough-way-in-trial-malayalam-article-395.html</ref> സാക്ഷികളായ യോഗാനന്ദ്, റഫീഖ് ബാപ്പാട്ടി എന്നിവർ പോലീസിന്റെ ഭാഷ്യത്തിനു വിരുദ്ധമായി [[അബ്ദുന്നാസർ മഅദനി|മദനിയെ]] കുടകിൽ വച്ചു കണ്ടിരുന്നില്ല എന്നാണ് ഷാഹിനയോട് വെളിപ്പെടുത്തിയത്<ref name=Dool/><ref>{{Cite web |url=http://www.mediaonetv.in/news/3135/tue-03122013-0922 |title=ആർക്കൈവ് പകർപ്പ് |access-date=2013-03-30 |archive-date=2013-03-15 |archive-url=https://web.archive.org/web/20130315082742/http://www.mediaonetv.in/news/3135/tue-03122013-0922 |url-status=dead }}</ref>. [[തെഹൽക]] എന്ന പത്രത്തിനുവേണ്ടിയാണ് ഷാഹിന സാക്ഷികളുമായി സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇതിനെ തുടർന്ന് ബാംഗ്ലൂർ സ്ഫോടനക്കേസിൽ സാക്ഷികളുടെ മൊഴിമാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് കർണാടക പൊലീസ് ഷാഹിനയ്ക്കെതിരേ കേസെടുക്കുകയുണ്ടായി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1706|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 765|date = 2012 ഒക്ടോബർ 22|accessdate = 2013 മെയ് 15|language = മലയാളം}}</ref>. സാക്ഷികളെ ഭീഷണിപ്പെടുത്തി<ref>{{cite news|title=മദനിയുടെ മാധ്യമ ചാവേറുകൾ|url=http://www.janmabhumidaily.com/jnb/News/37783|accessdate=26 മാർച്ച് 2013|newspaper=ജന്മഭൂമി|archive-date=2013-03-15|archive-url=https://web.archive.org/web/20130315045111/http://www.janmabhumidaily.com/jnb/News/37783|url-status=dead}}</ref> എന്നതുൾപ്പെടെ മറ്റു കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നു.
 
==കുടുംബം==
മാധ്യമ പ്രവർത്തകനായ രാജീവ് രാമചന്ദ്രനാണ് ജീവിത പങ്കാളി.
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.കെ._ഷാഹിന" എന്ന താളിൽനിന്ന് ശേഖരിച്ചത്