"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
== ആദ്യകാലം ==
[[File:Dorothy_by_fisher.jpg|കണ്ണി=https://en.wikipedia.org/wiki/File:Dorothy_by_fisher.jpg|ഇടത്ത്‌|ലഘുചിത്രം|Dorothy Gibson as illustrated by [[:en:Harrison_Fisher|Harrison Fisher]], 1911]]
ഡൊറോത്തി ഗിബ്സൺ 1889 മേയ് 17 ന് ജോൺ എ ബ്രൗണിന്റെയും പൗളിൻ കരോളിൻ ബോസന്റെയും മകളായി [[ന്യൂ ജെഴ്സി|ന്യൂജേഴ്‌സിയിലെ]] ഹോബോക്കനിൽ ഡൊറോത്തി വിനിഫ്രഡ് ബ്രൗൺ എന്ന പേരിൽ ജനിച്ചു.<ref>Phillip Gowan and Brian Meister, "The Saga of the Gibson Women," ''Atlantic Daily Bulletin'' (2002), vol. 3, p. 10; Daughtry, Greg. [http://njmonthly.com/articles/lifestyle/for-one-jersey-passenger.html "For One Jersey Passenger, Survival Brought a Flicker of Silent-Film Stardom"], ''[[New Jersey Monthly]]'', March 12, 2012. Accessed February 6, 2013.</ref> മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ പിതാവ് മരണമടയുകയും മാതാവ് ജോൺ ലിയോനാർഡ് ഗിബ്സണെ വിവാഹം കഴിക്കുകയും ചെയ്തു. 1906 നും 1911 നും ഇടയിൽ, നിരവധി നാടകവേദികളിലും വാഡെവില്ലെ<ref>''New York Dramatic Mirror'', "Gossip of the Studios," August 9, 1911, p. 21</ref> പ്രൊഡക്ഷനുകളിലും ഗായികയായും നർത്തകിയായും വേദിയിൽ പ്രത്യക്ഷപ്പെട്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് [[ബ്രോഡ്‍വേ നാടകവേദി|ബ്രോഡ്വേയിൽ]] അവതരിപ്പിക്കപ്പെട്ട ചാൾസ് ഫ്രോമാന്റെ ദി ഡയറിമെയ്ഡ്സ് (1907) മ്യൂസിക്കലിലേതായിരുന്നു. ഹിപ്പോഡ്രോം തിയേറ്ററിൽ ഷുബെർട്ട് ബ്രദേഴ്സ് നിർമ്മിച്ച ഷോകളിലെ സ്ഥിരം കോറസ് അംഗമായിരുന്നു അവർ.<ref>Bigham, pp. 8-10</ref>
 
"https://ml.wikipedia.org/wiki/ഡൊറോത്തി_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്