"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = ഡൊറോത്തി ഗിബ്സൺ | image = DorothyGibson-Publicity.jpg | imagesize = | caption = Gibson in a 1911 publicity photo | birth_name = Dorothy Winifred Brown | birth_date = {{Birth date|1889|5|17}} | birth_place = Hoboken, New Jersey, U.S. | death_date = {{Death date and age|1946|2|17|1889|5...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:30, 19 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഡൊറോത്തി ഗിബ്സൺ (ജീവിതകാലം: മേയ് 17, 1889 - ഫെബ്രുവരി 17, 1946) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിനിമാ രംഗത്ത് സജീവമായിരുന്ന ഒരു അമേരിക്കൻ നിശബ്ദ ചലച്ചിത്ര നടിയും കലാകാരന്റെ മോഡലും ഗായികയുമായിരുന്നു. ടൈറ്റാനിക് മുങ്ങിയതിനെ അതിജീവിച്ച കഥാപാത്രമായും ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ ചലച്ചിത്രത്തിൽ അഭിനയിച്ചതിൻറെ പേരിലും അവർ നന്നായി ഓർമ്മിക്കപ്പെടുന്നു.

ഡൊറോത്തി ഗിബ്സൺ
Gibson in a 1911 publicity photo
ജനനം
Dorothy Winifred Brown

(1889-05-17)മേയ് 17, 1889
മരണംഫെബ്രുവരി 17, 1946(1946-02-17) (പ്രായം 56)
തൊഴിൽModel, actress and singer
സജീവ കാലം1906–1917
ജീവിതപങ്കാളി(കൾ)
  • George Henry Battier, Jr.
    (m. 1910; div. 1913)
  • (m. 1917; div. 1919)

ആദ്യകാലം

ഡൊറോത്തി ഗിബ്സൺ 1889 മേയ് 17 ന് ജോൺ എ ബ്രൗണിന്റെയും പൗളിൻ കരോളിൻ ബോസന്റെയും മകളായി ന്യൂജേഴ്‌സിയിലെ ഹോബോക്കനിൽ ഡൊറോത്തി വിനിഫ്രഡ് ബ്രൗൺ എന്ന പേരിൽ ജനിച്ചു.[1] മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ പിതാവ് മരണമടയുകയും മാതാവ് ജോൺ ലിയോനാർഡ് ഗിബ്സണെ വിവാഹം കഴിക്കുകയും ചെയ്തു.

അവലംബം

  1. Phillip Gowan and Brian Meister, "The Saga of the Gibson Women," Atlantic Daily Bulletin (2002), vol. 3, p. 10; Daughtry, Greg. "For One Jersey Passenger, Survival Brought a Flicker of Silent-Film Stardom", New Jersey Monthly, March 12, 2012. Accessed February 6, 2013.
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_ഗിബ്സൺ&oldid=3680306" എന്ന താളിൽനിന്ന് ശേഖരിച്ചത്