"വിക്കിപീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) സുകുമാരൻ പെരിയച്ചൂർ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് ASOSV1 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 28:
 
321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. 2021 ഏപ്രിലിലെ കണക്കനുസരിച്ച് '''63 ലക്ഷത്തിൽ''' അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ (http://en.wikipedia.org) ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു.
സുകുമാരൻ പെരിയച്ചൂർ
1964ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പെരിയച്ചൂരിൽ ജനനം. പിതാവ് കിണ്ട്യൻ രാമൻ.മാതാവ് മരംമുറിയൻ നാരായണി.
ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ പഴശ്ശി രാജാ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെ എഴുതിത്തുടങ്ങി.
പ്രധാന കൃതികൾ...
പേട്ടക്കാലകൾ(ചെറു കഥാസമാഹാരം)
ഭഗവദ്ഗീതയിലെ അർജുന വിഷാദയോഗം(സ്വതന്ത്രവ്യാഖ്യാനം)
എന്തുപഠിക്കണം(വൈജ്ഞാനികം)
സ്വാമി വിവേകാനന്ദൻ(ജീവചരിത്രം)
ഉമ്മക്കേന,ബാലൻ തോലൻ തൊണ്ടോലൻ,നാണന്റെ നാട്യങ്ങൾ,കിന്നാരം കിച്ചു,മാണ്ടാവു മുത്തശ്ശി, മിഠായിക്കുട്ടികൾ എന്നീ ബാലസാഹിത്യകൃതികൾ..
ഒരു കിണ്ടിവെളളം(പരിസ്ഥിതി)
ചരിത്രക്വിസ് എന്നീ പുസ്തകങ്ങളും രചിച്ചു.
പുരസ്‌കാരങ്ങൾ:1991ലെ സെൻസസ് പ്രവർത്തനം രാഷ്ട്രപതിയുടെ വെളളിമെഡൽ,1992,1994,2002വർഷത്തെ കേരള വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകചെറുകഥാ അവാർഡ്‌,2008,2009 മുംബൈ അജിത് ഫൗണ്ടേഷൻ നൂതന അദ്ധ്യാപക അവാർഡ്,2010 കുഞ്ഞുണ്ണി പുരസ്കാരം,2010ൽ വിദ്യാഭ്യാസ പ്രവർത്തകനുളള സംസ്കൃതി പുരസ്കാരം, നാഷൻ ബിൽഡർ അവാർഡ്,2019ദേശീയ അദ്ധ്യാപകപുരസ്‌കാരം കേരള നോമിനേഷൻ..
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ചു.പൈതൃക സംരക്ഷണ സമിതി, സാരഥി പുരസ്‌കാരസമിതി, സംസ്ഥാന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമിതി, സപര്യ സാംസ്കാരിക സമിതി, ഗണം സാംസ്കാരിക വേദി എന്നീ സംഘടനകളുടെ സ്ഥാപകൻ.
ഒൻപതാം ക്ളാസിലെ വിദ്യാർത്ഥി കൾക്ക് സേ പരീക്ഷ ഏർപ്പെടുത്തിയ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചു.മഞ്ഞംപൊതിക്കുന്ന്,റാണിപുരം എന്നീ പാരിസ്ഥിതിക പ്രദേശസംരക്ഷണത്തിനു നേതൃത്വം കൊടുത്തു. ഹൊസ്ദുർഗ് കോട്ട സംരക്ഷണപ്രവർത്തനത്തിന് നേതൃത്വം നൽകി.
ആകാശവാണിയിലെ പുതുമയാർന്ന സുഭാഷിതം അവതരിപ്പിച്ചു ജനശ്രദ്ധ നേടി. അകം മാസിക&കൈരളി ബുക്സ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു.
ഭാര്യ അധ്യാപികയായ ഷീല..
മക്കൾ കിഷൻ സുകുമാർ നന്ദകിഷോർ സുകുമാർ.
സ്ഥിരതാമസം. കാഞ്ഞങ്ങാട്.
മേൽവിലാസം:നന്ദകിശോരം,കുശാൽ നഗർ,കാഞ്ഞങ്ങാട്, കാസർകോട് ജില്ല.ഫോൺ 9747251000
Email address.sukumaranperiyachur@gmail.com
 
== വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്