"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 മഹത് വ്യക്തികളെ കൂട്ടിച്ചേർത്തു
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
 
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത  [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂർ. [[മട്ടന്നൂർ ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസൻ]] എന്നിവരുടെ സ്വദേശം മട്ടന്നൂരിനടുത്താണ്.പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ, സി പി ചന്ദ്രൻ എന്നിവർ മട്ടന്നൂരിലെ ഗ്രാമമായ പെരിയച്ചൂരിൽ ജനിച്ചു വളർന്നവരാണ്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/മട്ടന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്