"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അവലംബമില്ലാത്ത കൂട്ടിച്ചേർക്കലുകൾ നീക്കം ചെയ്യുന്നു
വരി 23:
footnotes = |
}}
[[കേരളം|കേരള]]ത്തിലെ [[കണ്ണൂർ]] ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.പൂജ്യം കണ്ടു പിടിച്ച ആര്യഭട്ടൻ ജനിച്ചത് മട്ടന്നൂരിലാണെന്നും വിശ്വാസമുണ്ട്.
 
[[കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂർ]]-[[തലശ്ശേരി]] [[അന്തർ സംസ്ഥാന പാത]] ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ [[കുടക്|കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. [[മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/മട്ടന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്